സ്വന്തം ലേഖകൻ
പാലക്കാട്: കല്യാൺ ജ്വല്ലറിയുടെ ഒരു കോടി രൂപ വില വരുന്ന സ്വർണം കോയമ്പത്തൂരിൽ വെച്ചു തട്ടിയെടുത്തത് ഹൈവേ കൊള്ളക്കാരൻ കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചു. കൊള്ള സംഘത്തിലുണ്ടായിരുന്ന...
സ്വന്തം ലേഖകൻ
കൊല്ലം: ആലപ്പാട് മേഖലയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കരിമണൽ ഖനനം അടിയന്തരമായി നിർത്തി വെക്കണമെന്ന് ആം ആദ്മി പാർട്ടി. നിർത്തി വെച്ചില്ലെങ്കിൽ അത് ആലപ്പാടിനും, കൊല്ലം ജില്ലയ്ക്കും മാത്രമല്ല അത് കേരളത്തിന്റെ തന്നെ...
സ്വന്തം ലേഖകൻ
ബേക്കൽ: വനിതാമതിലിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ചേറ്റുകുണ്ടിലുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ സി.പി.എം പ്രവർത്തകനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനാ...
സ്വന്തം ലേഖകൻ
കണ്ണൂർ: വെട്ടും കുത്തും ബോംബേറും കൊണ്ട് നിരന്തരം തലവേദനയായി മാറിയിരിക്കുന്ന കണ്ണൂരിൽ പ്രശ്നങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ യുവാക്കളെ ലക്ഷ്യമിട്ട് പോലീസിന്റെ പെൺകെണി. വിവാഹം, കടുംബം എന്നീ ആയുധങ്ങൾ ഉപയോഗിച്ച് അക്രമത്തിലും അച്ചടക്കമില്ലായ്മയിലും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിന് നേരെ ആക്രമണം നടത്തിയ സി.പി.എം സർവീസ് സംഘടനയായ എൻ.ജി.ഒ യൂണിയൻ നേതാക്കളായ അശോകൻ, ഹരിലാൽ എന്നിവർ അറസ്റ്റിൽ. ഹരിലാൽ എൻ.ജി.ഒ യൂണിയൻ ജില്ലാ...
സ്വന്തം ലേഖകൻ
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരെ കത്തോലിക്കാ സഭയുടെ രൂക്ഷ വിമർശനം.സഭയുടെ ഉടമസ്ഥതയിലുള്ള പത്രത്തിലെ മുഖപ്രസംഗത്തിലാണ് സിസ്റ്റർ ലൂസിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്. പൊതു സമൂഹത്തിനു മുന്നിൽ കന്യാസ്ത്രീ സന്യാസത്തെ...
സ്വന്തം ലേഖകൻ
കൊച്ചി: എന്തു വിശ്വസിച്ചാണു പെൺമക്കളെ രക്ഷിതാക്കൾ പുറത്തുവിടേണ്ടതെന്നും പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ ഇനി എവിടെയാണു പരാതി പറയേണ്ടതെന്നും ചോദിച്ചു മുഖ്യമന്ത്രി പിണറായി വിജയന് ഒരു പെൺകുട്ടിയുടെ അച്ഛൻറെ കത്ത്....
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല വിഷയത്തിലെ തന്ത്രിയുടെ നിലപാടുകൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. ഇരുനൂറിൽപരം വ്യക്തികളും സംഘടനകളും ചേർന്ന് ഒപ്പ് വെച്ച സംഘടിത പരാതിയാണ് മുഖ്യമന്ത്രിക്ക് നൽകിയത്. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ...
സ്വന്തം ലേഖകൻ
മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ 'മീ ടൂ' വെളിപ്പെടുത്തൽ. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ വൈദികർ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സിസ്റ്റർ ലൂസി.
തന്നെ കുഴിയിൽ വീഴിക്കാൻ പല തവണ ശ്രമമുണ്ടായി. കെണിയിൽപ്പെടാതെ രക്ഷപ്പെട്ടതിനാലാണു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എകെ ആന്റണിയുടെ മകൻ അനിൽ രാഷ്ട്രീയത്തിലേക്ക്. വരുന്ന പൊതുതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായിട്ടുള്ള സംസ്ഥാനത്തെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറാക്കി അനിലിനെ നിയിച്ചതായി കെപിസിസി...