Tuesday, March 31, 2026

Yearly Archives: 2019

ബുധനാഴ്‌ച അർധരാത്രി മുതൽ കെഎസ്ആർടിസി അനിശ്ചിതകാല തൊഴിലാളി പണിമുടക്ക്: കെ എസ് ആർ ടി സി യിൽ വൻ പ്രതിസന്ധി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി. സംയുക്ത ട്രേഡ് യൂണിയന്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ കെഎസ്ആർടിസി സർവീസുകൾ നാളെ അർധരാത്രി മുതൽ നിലച്ചേക്കും. നാളെ രാവിലെ മാനേജ‌്മെന്‍റുമായി സമരസമിതി നേതാക്കൾ...

കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയിൽ ശരണംവിളിയുമായി പ്രതിഷേധക്കാർ: ഒറ്റവാക്കിൽ പ്രതിഷേധക്കാരെ വിറപ്പിച്ച് നിർത്തി മുഖ്യമന്ത്രി പിണറായി വിജയൻ; പ്രതിഷേധവും ബഹളവും മുഖ്യമന്ത്രിയുടെ ചൂണ്ടുവിരലിൽ വിറച്ചു നിന്നു; കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന്...

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷ പ്രസംഗത്തിനിടെ ശരണം വിളിച്ചവർക്ക് ഞെട്ടിക്കുന്ന മറുപടിയുമായി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തകർപ്പൻ മറുപടിയിൽ ഞെട്ടിയ പ്രതിഷേധക്കാർ മുദ്രാവാക്യവും ശരണം...

പീഡിപ്പിച്ച പ്രതിയെ കോടതിമുറിയിൽ കണ്ട് തിരിച്ചറിഞ്ഞ് പൊട്ടിക്കരഞ്ഞ് പെൺകുട്ടി: ജഗതി ശ്രീകുമാർ പ്രതിയായ വിതുരക്കേസിൽ കോടതിയിൽ അരങ്ങേറിയത് വൈകാരിക രംഗങ്ങൾ; കേസിൽ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സിനിമാ താരം ജഗതി ശ്രീകുമാർ പ്രതിചേർക്കപ്പെട്ട വിതുര പെൺവാണിഭക്കേസിലെ ഇരയാക്കപ്പെട്ട പെൺകുട്ടി കോടതിമുറിയിൽ പൊട്ടിക്കരഞ്ഞു. കേസിലെ ഇരയായ പെൺകുട്ടിയാണ് കോടതിയിൽ പ്രതിയെക്കണ്ട് പൊട്ടിക്കരഞ്ഞത്. കേസിലെ ഇരയായ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ...

കോട്ടയത്തും ചെന്നൈയിലും സ്വകാര്യ ആശുപത്രി മാഫിയ ഒരു പോലെ തന്നെ..! സംവിധായകനെയും മാഫിയ സംഘം വെറുതെ വിട്ടില്ല: മൃതദേഹം വച്ച് വില പേശിയത് മണിക്കൂറുകൾ: മൃതദേഹം വിട്ടു നൽകാൻ പോലും ഈടാക്കിയത് കൊള്ളബിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയമാണെങ്കിലും ചെന്നൈ ആണെങ്കിലും സ്വകാര്യ ആശുപത്രി മാഫിയയുടെ കൊള്ളയ്ക്ക് അറുതിയില്ലെന്ന് വ്യക്തമാക്കുകയാണ് അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അനുഭവം. കോട്ടയത്തെ സ്വകാര്യ ആശുപത്രികളുടെ കണ്ണിൽച്ചോരയില്ലാത്ത ചെയ്തികൾ തന്നെയാണ് ചെന്നൈ...

മകരവിളക്ക് ദർശനം: ശബരിമലയിൽ പോകാൻ സുരേന്ദ്രന് ഹൈക്കോടതി അനുമതി നൽകിയില്ല; സുരേന്ദ്രന് ഇത്തവണ മലകയറാനാവില്ല

സ്വന്തം ലേഖകൻ പമ്പ: വൃശ്ചിക മാസത്തിന്റെ തുടക്കത്തിൽ മലകയറാൻ ശ്രമിച്ച് പരാജയപ്പെട്ട് കേസിൽ കുടുങ്ങി ജയിലിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് വൻ തിരിച്ചടി. ശബരിമലയിൽ കയറണമെന്നും, തന്റെ ഇരുമുടിക്കെട്ട് നേദിക്കണമെന്നും ആവശ്യപ്പെട്ടാണ്...

ശബരിമല ദർശനത്തിനു ശേഷം വീട്ടിലെത്തിയ കനകദൂർഗയ്ക്ക് അമ്മായിയമ്മയുടെ അടി: പട്ടിക കൊണ്ട് അമ്മായിയമ്മ തലയ്ക്കടിച്ചു വീഴ്ത്തി; സാരമായി പരിക്കേറ്റ കനകദുർഗ ആശുപത്രിയിൽ; അയ്യപ്പശാപമെന്ന് വിശ്വാസികൾ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല ദർശനത്തിനു ശേഷം ആദ്യമായി വീട്ടിലെത്തിയ വിവാദ നായിക കനകദുർഗയെ അമ്മായിയമ്മ അടിച്ചു വീഴ്ത്തി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിയായ കനകദുർഗ, അവധി അവസാനിച്ചതിനെ തുടർന്ന് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനായാണ്...

ചരിത്ര നേട്ടത്തിനരികിൽ ഇന്ത്യയ്ക്ക് വൻ തിരിച്ചടി: ഏഷ്യാകപ്പിന്റെ ആദ്യ റൗണ്ടിൽ വീണ്ടും പുറത്ത്; തിരിച്ചടിയായത് 90 മിനിറ്റിലെ പെനാലിറ്റി..!

സ്‌പോട്‌സ് ഡെസ്‌ക് ഷാർജ: ഏഷ്യാക്കപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അസ്തമിച്ചു. അവസാന മത്സരത്തിൽ ബഹ്‌റിനോട് അവസാന നിമിഷത്തെ പെനാലിറ്റി ഗോളിൽ തോറ്റതോടെയാണ് ഇന്ത്യ ഗ്രൂപ്പിൽ നിന്നും പുറത്താകുന്നത്. ഗ്രൂപ്പിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാർക്ക്...

രഹസ്യാന്വേഷണ റിപ്പോർട്ടിന് പുല്ലുവില: ജില്ലയിലെ ആഡംബര ഹോട്ടലുകളിൽ ഇപ്പോഴും സെക്‌സ് മസാജിംഗ് സജീവം; പതിനായിരങ്ങൾ പൊടിച്ച് സെക്‌സ് മസാജിംഗ് നടക്കുന്നത് കുമരത്തെ സ്റ്റാർ ഹോട്ടലുകളിലും

തേർഡ് ഐ ബ്യൂറോ കോട്ടയം: കുമരകത്തെ സ്വകാര്യ റിസോർട്ട് കേന്ദ്രീകരിച്ചുള്ള സെക്‌സ് മസാജ് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് പുറത്തു വിട്ട വാർത്തയ്ക്ക് പിന്നാലെ, ജില്ലയിലെ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സെക്‌സ്...

ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. ഇടത്...
- Advertisment -
Google search engine

Most Read