സ്വന്തം ലേഖിക
മൂന്നാർ: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കേസുകൾ ദിനംപ്രതി കൂടി വരികയാണ്.പതിനഞ്ചുകാരനായ ബാലനെ ഇരുപത്തിയൊന്നുകാരി ഒരാഴ്ചയോളം ലൈംഗീകമായി പീഡിപ്പിച്ചതായുള്ള പരാതിയിന്മേൽ പൊലീസ് കേസെടുത്തു.
കുട്ടിയുടെ ബന്ധുവായ യുവതി കഴിഞ്ഞ...
സ്വന്തം ലേഖകൻ
കോട്ടയം : കെ.എസ്.ഇ,ബി അധികൃതരോട് ഗുണഭോക്താക്കൾക്ക് പരാതി അറിയിക്കാനുണ്ടോ ? വരൂ വൈദ്യൂതി അദാലത്തിൽ പങ്കെടുക്കാം. 2020 ജനുവരി 18ന് കെ.പി.എസ് മേനോൻ ഹാളിൽ രാവിലെ പത്ത് മുതലാണ് വൈദ്യൂതി അദാലത്ത്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്ന് രാത്രി മുതൽ പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിടിവീഴും. സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതലാണ് പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ഉത്തരവ് ബാധകമാണ്. പ്ലാസ്റ്റിക്കിന്റെ നിർമ്മാണവും...
സ്വന്തം ലേഖിക
ഔറംഗാബാദ്: മഹാരാഷ്ട്ര ത്രികക്ഷി സർക്കാർ മന്ത്രിസഭാ വികസനം നടത്തിയതിനു പിന്നാലെ എൻസിപിയിലെ മുതിർന്ന നേതാവും എംഎൽഎയുമായ പ്കാശ് സോളങ്കെ രാജിയിലേക്ക്. ഇതോടെ മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
തുടർച്ചയായുള്ള രാഷ്ട്രീയ കരുനീക്കങ്ങൾക്കൊടുവിലാണ്...
സ്വന്തം ലേഖകൻ
കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ സുരക്ഷാ സന്നാഹങ്ങളൊരുക്കി പൊലീസ്. ഫോർട്ട് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ന്യൂ ഇയർകാർണിവൽ റാലിയുമായി ബന്ധപ്പെട്ട് സന്ദർശകരുടെ വരവു മൂലമുണ്ടാകുന്ന ഗതാഗത പ്രശ്‌നങ്ങളും തിരക്കുകളും മുൻ നിർത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ജയിലിൽ വച്ച് വധിക്കാൻ ശ്രമം. ഇതോടെ ജയിലിൽ സുരക്ഷ ശക്തമാക്കി. ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരം...
സ്വന്തം ലേഖിക
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യ ആറുമാസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. വാങ്ങാൻ സ്വകാര്യ കമ്പനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യ അടച്ച് പൂട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
നിലവിൽ...
ക്രൈം ഡെസ്ക്
കറുകച്ചാൽ: പെട്രോൾ ഒഴിച്ചത് തുളുമ്പിപ്പോയതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
കറുകച്ചാൽ എൻ.എസ്.എസ് ജംഗ്ഷനു സമീപം പെട്രോൾ പമ്പിലെ ജീവനക്കാരനായ ജോണി ജോസഫി (24)നെയാണ് കഴിഞ്ഞ...
സ്വന്തം ലേഖകൻ
പെരുമ്പാവൂർ:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിർത്തിയിട്ട് ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശി ധർമലിംഗം ആണ് മരിച്ചത്. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തർ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ്...
ക്രൈം ഡെസ്ക്
കോട്ടയം: വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ വീട്ടമ്മയെ കല്ലിനിടിച്ച് പരിക്കേൽപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കറുകച്ചാൽ പരുത്തിമ്മൂട് സ്വദേശി സുജിത്ത് കുമാറിന്റെ ഭാര്യ സവിത (40)യെ...