Saturday, February 21, 2026

Yearly Archives: 2019

മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ : അയൽവാസിയുടെ ഇടപെടലിൽ ആശുപത്രിയിലെത്തിച്ചു ; ചികിത്സ നൽകാത്തത് സാമ്പത്തിക പരാധീനത മൂലമെന്ന് ബന്ധുക്കൾ

  സ്വന്തം ലേഖകൻ കൊല്ലം : മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നൽകാതെ വീട്ടമ്മയോട് ബന്ധുക്കളുടെ ക്രൂരത. അയൽവാസിയുടെ ഇടപെടലിനെത്തുടർന്ന് വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. കൊല്ലം കൊട്ടാരക്കര പള്ളിക്കൽ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന സുഹറ ബീവിക്കാണ്...

സംസ്ഥാനത്തെ തടങ്കൽ പാളയങ്ങൾ നിർമിക്കുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ദി ഹിന്ദു ദിനപത്രത്തിൽ 'state plans detention centre' എന്ന വാർത്തയിൽ ആരോപിക്കുന്നതു പോലൊരു...

‘കൂടത്തായി’ കൊലപാതകം പരമ്പരയാകുന്നു ; ജോളിയായി മുക്ത

  സ്വന്തം ലേഖിക കോട്ടയം : കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകം പരമ്പരയാകുന്നു. മലയാളികളുടെ പ്രിയ നടി മുക്തയാണ് ഈ പരമ്പരയിൽ ജോളിയായി എത്തുന്നത്. ജനുവരി പതിമൂന്നിനാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ഇപ്പോഴിതാ പരമ്പരയുടെ പ്രൊമോ വീഡിയോ...

മണ്ഡലകാലത്തെ തിരക്ക് തുണച്ചത് കെഎസ്ആർടിസിയെ ; വരുമാനത്തിൽ അരക്കോടിയുടെ വർദ്ധനവ്

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല മണ്ഡലകാലത്തെ തിരക്ക് തുണച്ചത് കെ.എസ്.ആർ.ടി.സിയെ. തീർത്ഥാടകരുടെ എണ്ണത്തിനൊപ്പം കെഎസ്ആർടിസിയുടെ വരുമാനവും ഉയർന്നു. കെഎസ്ആർടിസിക്കു കഴിഞ്ഞ വർഷത്തേക്കാൾ വരുമാനത്തിൽ അരക്കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം മണ്ഡല സീസൺ അവസാനിക്കാറായപ്പോഴേക്കും 1.10...

”രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ല” ; കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന രംഗത്ത്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കരസേന മേധാവി ബിപിൻ റാവത്ത് രാജ്യത്ത് നടക്കുന്ന പൗരത്വ ഭേദഗതി പ്രതിഷേധത്തിനെതിരെ നടത്തിയ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി കരസേന രംഗത്ത്. അദേഹം രാഷ്ട്രീയത്തിലിടപെട്ട് അഭിപ്രായം പറഞ്ഞിട്ടില്ലെന്നാണ് കരസേന നൽകുന്ന വിശദീകരണം....

ഫോൺ വിളിച്ചപ്പോൾ എടുത്തില്ല ; കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചതറിയാതെ ഹാജരില്ലെന്ന് രജിസ്റ്ററിൽ മാർക്ക് ചെയ്ത് സഹപ്രവർത്തകർ

സ്വന്തം ലേഖകൻ തൃശൂർ : ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചതറിയാതെ ഹാജരില്ലെന്ന് മാർക്ക് ചെയ്ത് സഹപ്രവർത്തകർ. ചെങ്ങാലൂർ രണ്ടാംകല്ല് പെരിഞ്ചേരി പള്ളത്ത് രാജേഷിന്റെ പേരിനു നേർക്കാണു മരിച്ചതിനു പിറ്റേന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ...

കനത്ത തണുപ്പിൽ രാജ്യ തലസ്ഥാനം : അതിശൈത്യം പത്ത് ദിവസം നേരത്തെയെന്ന് റിപ്പോർട്ട്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കനത്ത തണുപ്പിൽ രാജ്യ തലസ്ഥാനം. പത്ത് ദിവസം നേരത്തെ ആണ് ഇത്തവണ അതിശൈത്യം എത്തിയതെന്നാണ് റിപ്പോർട്ട്. ഇപ്പോൾ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. അടുത്ത നാല് ദിവസം ശീതക്കാറ്റ് വീശാൻ...

മനോരോഗി പരാമർശം ; നിർമ്മാതാക്കളോട് മാപ്പ് പറഞ്ഞ് ഷെയ്ൻ

  സ്വന്തം ലേഖിക കൊച്ചി : നിർമ്മാതാക്കൾക്കെതിരായ പരാമർശത്തിൽ മാപ്പ് ചോദിച്ച് ഷെയ്ൻ നിഗം.അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോഷിയേഷൻ എന്നിവർക്ക് അയച്ച കത്തിലാണ്‌ഷെയിന്റെ മാപ്പുപറച്ചിൽ. വിഷയം രമ്യമായി പരിഹരിക്കണമെന്നും ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം,നിർമ്മാതാക്കളെ മനോരോഗികൾ എന്ന്...

ഐ.എസ്.ആർ.ഒ ചാരക്കേസ് ; നമ്പി നാരായണനുമായി ഒത്തുതീർപ്പിന് തയ്യാറായി സംസ്ഥാന സർക്കാർ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പിനാരായണനുമായി ഒത്തുതീർപ്പിന് തയ്യാറെന്ന് സംസ്ഥാന സർക്കാർ. നിയമവിരുദ്ധ അറസ്റ്റിനെതിരെ, തിരുവനന്തപുരം സബ് കോടതിയിൽ നമ്പി നാരായണൻ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന...

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു. പെട്രോളിന് ആറ് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് കൂടിയത്. ഡീസലിന് കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ ഒരു രൂപ 26 പൈസയാണ് കൂടിയത്. കൊച്ചിയിൽ...
- Advertisment -
Google search engine

Most Read