സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഇനി സാധാരണക്കാരന് ഏറെ ആശ്രയമായ ജയിൽ ഭക്ഷണങ്ങളിൽ തൊട്ടാൽ കൈ പൊള്ളും. ജയിൽ തടവുകാർ ഉത്പാദിപ്പിച്ചിരുന്ന ഇഡലി മുതൽ ബിരിയാണി ഉൾപ്പെടെയുള്ളവയുടെ വില കൂടും.
ജയിലിൽ തടവുകാർ ഉൽപാദിപ്പിക്കുന്ന ഇഡലി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തോക്കും പട്ടാളവുമുണ്ടെങ്കിൽ എന്തും ആകാമെന്ന് കേന്ദ്രസർക്കാർ കരുതരുതെന്ന് സി ദിവാകരൻ എം.എൽ.എ. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഭരണഘടനയ്ക്കായി സമരം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
കസ്റ്റംസ് സൂപ്രണ്ടായിരുന്ന ആൻസി ഫിലിപ്പ്, കസ്റ്റംസ് ഹവിൽദാർ റാണിമോൾ, ടൂർ ഓപ്പറേറ്റർ...
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപ് വിടുതൽ ഹർജി സമർപ്പിച്ചു. വിചാരണ നടപടികളുടെ ഭാഗമായാണ് ദിലീപ് കൊച്ചിയിലെ വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചത്.
തനിക്കെതിരായ കുറ്റങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്നും...
സ്വന്തം ലേഖിക
കൊച്ചി : മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വൻകിട ഹോട്ടലുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കാൻ സാധ്യതയുള്ളതായി എക്സൈസ് രഹസ്യാന്വേഷണ വിഭാഗം.
പുതുവർഷം പിറക്കാൻ പോകുന്നതോടെ ലഹരി...
സ്വന്തം ലേഖകൻ
ഓക്ലാന്റ്: ന്യൂസിലാൻഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ഏറ്റവും മികച്ച ടൂർണമെന്റായ ന്യൂസിലാൻഡ് പ്രിമീയർ ലീഗിൽ കേരളാ വാരിയേഴ്സ് വിജയം. പിച്ച് പാൻദേഴ്സ് പഞ്ചാബിനെയാണു പ്രവീൺ ബേബി ക്യാപ്റ്റനായ കേരളാ വാരിയേഴ്സിന്റെ ടീം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അംഗപരിമിതർ ഇനി ബസിൽ കയറാൻ ബുദ്ധിമുട്ടണ്ട, സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി മുതൽ ക്രച്ചസും ഊന്നുവടിയും നിർബന്ധം. ബസുകളിൽ അംഗപരിമിതർക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിർദേശിച്ചത്....
സ്വന്തം ലേഖകൻ
ഓച്ചിറ : പരബ്രഹ്മക്ഷേത്രഗോപുരത്തിന് സമീപത്തെ ഹോട്ടലിലെ ശൗചാലയത്തിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലെ പ്രതിയെ കോടതി റിമാൻഡ് ചെയ്തു . കായംകുളം കൃഷ്ണപുരം അനീഷ് ഭവനിൽ (അശോക ഭവനം) അനീഷി(30)നെയാണ്...
ക്രൈം ഡെസ്‌ക്
കോട്ടയം: ഞീഴൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് ജോസ് പ്രകാശ് അറസ്റ്റിലായതോടെ ഞെട്ടിയത് ജില്ലയിലെ നൂറിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെയും ജോസ് പ്രകാശിന്റെയും ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ച്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രത്യേക നിയമസഭാ സമ്മേളനനം ചേർന്ന് പ്രമേയം പാസാക്കിയതിനെ രൂക്ഷമായി വിമർശിച്ച് കെ. സുരേന്ദ്രൻ. കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് കടലാസ്സിന്റെ വില പോലുമുണ്ടാവില്ല....