സ്വന്തം ലേഖിക
നീലേശ്വരം: പാൽ, കോഴിമുട്ട, കോഴിയിറച്ചി തുടങ്ങിയവ ഉത്പാദിപ്പിക്കുന്നതിൽ കേരളം കുറച്ചുകൂടി സ്വയംപര്യാപ്തത നേടണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു ആവശ്യപ്പെട്ടു.
നിലവിൽ ആവശ്യത്തിന്റെ 20 ശതമാനം പാലും 40 ശതമാനത്തിൽ താഴെ ഇറച്ചിയും മാത്രമേ...
സ്വന്തം ലേഖിക
കോട്ടയം : മലയാളിക്കൊപ്പം കേരളത്തിലെ റേഷൻകടകളിൽ നിന്നും അരി മേടിക്കാൻ ക്യൂവിൽ ഭായിമാരും ഉണ്ടാകും. ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ജനുവരി 15 മുതൽ. കേന്ദ്ര സർക്കാർ നടപ്പാക്കുന്ന...
സ്വന്തം ലേഖിക
പയ്യന്നൂർ: ഡ്യൂട്ടിക്കിടയിലായിരുന്ന വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . അന്നൂരിലെ ഓട്ടോഡ്രൈവർ ടി.വി. രൂപേഷാ(37) ണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്.ഭാര്യവീട്ടിലെത്തി അക്രമമുണ്ടാക്കിയ സംഭവത്തിലും ഇയാൾക്കെതിരേ...
സ്വന്തം ലേഖിക
കോട്ടയം : ഒരു കൂട്ടം മികച്ച സിനിമകളുടെത് മാത്രമല്ല, മലയാളത്തിലെ ഒരുപിടി സംവിധായകരുടേതും കൂടിയാണ് 2019. പോയ വർഷങ്ങളിലേതുപോലെ തന്നെ ഇക്കൊല്ലവും നിരവധി നവാഗത സംവിധായകർ മലയാള സിനിമയിലേക്ക് കലെടുത്ത് വച്ചിട്ടുണ്ട്....
സ്വന്തം ലേഖകൻ
ആലുവ: ക്രിസ്മസ് ദിനത്തില്‍ ആലുവ ജനസേവ ശിശുഭവനിലെ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സോണി യേയ് ചാനലിലെ, കുട്ടികള്‍ക്ക് പ്രിയപ്പെട്ട കിക്കോ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം എത്തി.
പങ്കുവെയ്ക്കലിന്റെ മനോഭാവം വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൂട്ടുകാര്‍ക്കായി ക്രിസ്മസ്...
ക്രൈം ഡെസ്‌ക്
കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്ന് കാണക്കാരിയിൽ അക്രമി പെട്രോൾ ഒഴിച്ച് ഹോട്ടൽ കത്തിച്ചു. ആക്രമണത്തിൽ ഹോട്ടൽ ഉടമയ്ക്കും അക്രമിയ്ക്കും പൊള്ളലേറ്റു. ഹോട്ടൽ ഉടമ കോതനല്ലൂർ പാലത്തടത്തിൽ പി.സി ദേവസ്യ (അപ്പച്ചൻ -...
ക്രൈം ഡെസ്‌ക്
കോട്ടയം: അയ്മനത്ത് ക്രിസ്മസ് ദിനത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും, വീട് അടിച്ചു തകർക്കുകയും ചെയ്ത കേസിൽ ഗുണ്ടാ നേതാവ് വിനീത് സഞ്ജയന്റെ ക്വട്ടേഷൻ സംഘാംഗമായ യുവാവ് പിടിയിൽ. അയ്മനം ചൂരക്കാവ് പതിമറ്റം...
സ്വന്തം ലേഖകൻ
കൊച്ചി : വനിതാ ബുള്ളറ്റ് ആരാധകർക്ക് ഇനി സന്തോഷിക്കാം. ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്. ആദ്യമായി മോട്ടോർ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും വനിതകളെയും ലക്ഷ്യമിട്ടാണ് കമ്പനിയുടെ നീക്കം. 2020െന്റ ആദ്യപാദത്തിൽ ബൈക്കുകൾ...
സ്വന്തം ലേഖിക
തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സമഗ്രസാമ്പത്തിക പാക്കേജുമായി സംസ്ഥാനസർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി പാക്കേജ് സമയബന്ധിതമായി നടപ്പാക്കുമെന്നും ജീവനക്കാരുടെ ജനുവരിമാസത്തെ ശമ്പളം 5 ന് മുമ്പ് വിതരണം ചെയ്യുമെന്നും...