അജയ് തുണ്ടത്തിൽ
കൊച്ചി: പ്രശസ്ത സംവിധായകൻ രാധാകൃഷ്ണൻ മംഗലത്തിന്റെ (സകുടുംബം ശ്യാമള) മകൻ കൃഷ്ണനുണ്ണി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ട്രാൻസിഷൻ"
മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഒരു യുവാവ് കടന്നു പോകുന്ന വ്യക്തികളെയും സന്ദർഭങ്ങളെയും...
സ്വന്തം ലേഖകൻ
അയ്മനം: അയ്മനം പൂന്ത്രക്കാവ്, പള്ളിയാടം പ്രദേശങ്ങളിൽ ഭക്ഷണത്തിന്റെ മാലിന്യങ്ങൾ അടക്കം തള്ളി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് യാതൊരു മര്യാദയുമില്ലാതെ റോഡരികിൽ തള്ളിയിരിക്കുന്നത്. പള്ളിയാടം പ്രാപ്പുഴ തെക്കേക്കര ഭാഗത്ത് പൊതുകടവിന് സമീപമാണ് വൻ തോതിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻ.എസ്.എസിനെതിരായി നൽകിയ പരാതിയിൽ നിന്നും സിപിഎം അടക്കം പിന്മാറിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ പറഞ്ഞു.
തന്നെ പ്രകോപിപ്പിക്കുകയായിരുന്നു പരാതിക്കാരുടെ ലക്ഷ്യംമെന്നും പരാതിയിലൂടെ തന്നെ ഉപയോഗിക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കുകയായിരുന്നും...
സ്വന്തം ലേഖിക
തിരുവനന്തപുരം: ഇരു ചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതിന് ഫലം കാണുന്നുണ്ട്. സംസ്ഥാനത്തെ അപകട മരണ നിരക്ക് മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം കുറഞ്ഞു. മോട്ടോർ വാഹനവകുപ്പിന്റെ കണക്കനുസരിച്ച്...
സ്വന്തം ലേഖകൻ
ചെന്നൈ: രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ദിനംപ്രതി ആളിപടരുകയാണ്. ചെന്നൈയിൽ നടന്ന പ്രതിഷേധത്തിൽ നാല് സ്ത്രീകളടക്കം 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സമരത്തിനിടെ കോലം വരച്ച് പ്രതിഷേധിച്ചപ്പോഴാണ് പോലീസ് കർശന...
സ്വന്തം ലേഖിക
തിരുവനന്തപുരം: കുടിച്ചിട്ട് ഇനി മുതൽ മദ്യക്കുപ്പികൾ വലിച്ചെറിയേണ്ട ഉപയോഗിച്ച കുപ്പികൾ തിരികെ സ്വീകരിക്കാൻ ബിവറേജസ് ഷോപ്പുകൾ തയാറാണ്.അതും വെറുതെ കൊടുക്കകയാണെന്ന് കരുതണ്ട. കൊടുക്കുന്ന കുപ്പികൾക്ക് ഇങ്ങോട്ട് പൈസ കിട്ടും.
ഒരു ഫുൾ ഗ്ലാസ്...
സ്വന്തം ലേഖിക
ചെന്നൈ: എൻഡിഎ സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് സിദ്ധാർത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
അതേസമയം ഇത്തരത്തിൽ പ്രതികരിക്കുന്നത് കാരണം സിനിമാ കരിയറിനെ മോശമായി ബാധിക്കുമോ...
സ്വന്തം ലേഖിക
ന്യൂഡൽഹി: പ്രതിഷേധക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിച്ച മീററ്റ് എസ്പിയെ തള്ളി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി. മീററ്റ് എസ്പി അഖിലേഷ് അത്തരത്തിൽ സംസാരിച്ചിട്ടുണ്ടെങ്കിൽ അപലപനീയമാണെന്ന് നഖ്വി പറഞ്ഞു.
അദ്ദേഹത്തിൻറേതെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ...
സ്വന്തം ലേഖകൻ
മലപ്പുറം: വാഹന നികുതിയുടെ പിഴ ചുമത്തിയതിൽ മോട്ടോർ വാഹന വകുപ്പിന് പിഴച്ചതോടെ , പിഴ തുക തിരികെ നൽകാൻ ഉത്തരവ്. വാഹനനികുതി അടച്ചപ്പോള്‍ അനാവശ്യമായി പിഴ ഈടാക്കിയതിനെതിരേ വാഹന ഉടമയാണ് പരാതി...