Friday, February 20, 2026

Yearly Archives: 2019

വി.എ പുരുഷോത്തമൻ നായർ നാടിന്റെ ഗുരുനാഥൻ : ഉമ്മൻ ചാണ്ടി

  സ്വന്തം ലേഖകൻ കൂരോപ്പട: ആയിരങ്ങളുടെ ഗുരുനാഥനായ വി.എ പുരുഷോത്തോമൻ നായർ നാടിന്റെ ഗുരുനാഥനായി മാറിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. ശതാഭിഷിക്തനായ മുതിർന്ന കോൺഗ്രസ് നേതാവായ വി.എ.പുരുഷോത്തമൻ നായരെ ആദരിക്കുന്നതിന് കൂരോപ്പട മണ്ഡലം കോൺഗ്രസ് കമ്മറ്റി...

പൗരത്വ ഭേദഗതി ; കൂട്ടായ പ്രക്ഷോഭം രാജ്യത്ത് വലിയ മാറ്റം സൃഷ്ടിച്ചു : പി.കെ കുഞ്ഞാലിക്കുട്ടി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് കേരളം ഒറ്റക്കെട്ടായി എതിരാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അക്കാര്യത്തിൽ യാതൊരു സംശയവും...

ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഗവർണർ രാഷ്ട്രീയക്കാരുടെ ഭാഷയിൽ സംസാരിക്കുന്നത് : സംവിധായകൻ കമൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: ചരിത്ര കോൺഗ്രസിൽ ഗവർണർ നടത്തിയ പ്രസംഗം ഭരണഘടനാ പദവിക്ക് യോജിക്കാത്തതാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ മാധ്യമങ്ങളോട് പറഞ്ഞു. ഇത്രയും വലിയ ഒരു പദവി വഹിക്കുന്ന ഗവർണറെ പോലുള്ള...

അന്ന് അവൾക്ക് ഞാൻ ഒരു സഹായവും ചെയ്തു നൽകിയില്ല ; മകളോട് മാപ്പ് പറഞ്ഞ് നടൻ ശരത് കുമാർ

  സ്വന്തം ലേഖിക കൊച്ചി: തെന്നിന്ത്യൻ സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വരലക്ഷ്മി ശരത് കുമാർ. ചിമ്പു നായകനായി എത്തിയ 'പോടാ പോടീ' എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി സിനിമയിൽ...

ഹ്യുണ്ടായിയുടെ കോംപാക്ട് സെഡാൻ ‘ഓറ’ ; ജനുവരി 21 ന് വിപണിയിൽ

  സ്വന്തം ലേഖിക കൊച്ചി : ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ മോഡലായ കോംപാക്ട് സെഡാൻ 'ഓറ' വിപണിയിലെത്തി. ഓറ ഇന്ത്യൻ വിപണിയിലെത്തുക ജനുവരി 21-ന് ആയിരിക്കും. വില തീരുമാനിച്ചില്ലെങ്കിലും ആറു ലക്ഷം രൂപ മുതൽ ഒമ്പതു...

‘വിശ്വസിക്കാം’ ഇത് കേരളാ പോലീസാണ് ‘, രാത്രി യാത്രയിൽ ടയറിന്റെ കാറ്റു പോയി വഴിയിൽ കുടുങ്ങിയ യുവതിക്ക് രക്ഷകരായി കേരളത്തിന്റെ സ്വന്തം പോലിസ്

  സ്വന്തം ലേഖിക തൃശ്ശൂർ : രാത്രി ഒറ്റയ്ക്ക് തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് പോകുമ്പോഴാണ് യുവതിയുടെ കാറിൻറെ ടയർ പഞ്ചറായത്. രാത്രി ആരും സഹായിക്കാനില്ലാതെ നടു റോഡിൽ നിന്ന യുവതി രണ്ടും കൽപ്പിച്ച് എമർജൻസി നമ്പറായ...

‘അനന്തപുരി’ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു

  അജയ് തുണ്ടത്തിൽ അനന്തപുരി ഫിലിം സൊസൈറ്റിയുടെ രണ്ടാമത് അനന്തപുരി ഷോർട്ട് ഫിലിം , ഡോക്യുമെൻററി, മ്യൂസിക് ആൽബം ഫെസ്റ്റിവലിന് എൻട്രി ക്ഷണിച്ചു. ജനുവരി 21-ന് തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന അവാർഡ് നിശയിൽ മികച്ച...

പ്ലാസ്റ്റിക്ക് നിരോധനം: വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല കടയടപ്പ് സമരം

സ്വന്തം ലേഖകൻ കോട്ടയം: ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക്ക് നിരോധിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ജനുവരി രണ്ടു മുതൽ അനിശ്ചിത കാല കടയടപ്പ് സമരത്തിന് ഒരുങ്ങി വ്യാപാരികൾ. ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക്ക് നിരോധനത്തിന്...

നിർഭയക്ക് ഇന്ന് ഏഴാണ്ട് ; പ്രതികളുടെ വധശിക്ഷയ്ക്കായി രാജ്യം ഇന്നും കാത്തിരിക്കുന്നു

  സ്വന്തം ലേഖിക ദില്ലി : തലസ്ഥാനത്ത് കൂട്ടബലാത്സംഗത്തിനിരയായ നിർഭയ മരിച്ചിട്ട് ഇന്ന് ഏഴ് വർഷം.കേസിലെ കുറ്റവാളികളായ നാലു പേരുടെ വധശിക്ഷക്കായി രാജ്യം കാത്തിരിക്കുകയാണ്. 2012 ഡിസംബർ 16 ന് രാത്രിയിലാരുന്നു ആറ് പേർ ചേർന്ന് നിർഭയ...

വേളൂരിൽ വീടിനുള്ളിൽ ഗ്യാസ്‌കുറ്റിയുടെ മുകളിൽ പത്തിവിടർത്തി മൂർഖൻ..! മൂർഖനെ പിടികൂടാൻ വാവ സുരേഷ് കോട്ടയത്ത്; സുരേഷിനെ കാണാൻ ആളുകൾ തടിച്ചു കൂടി

സ്വന്തം ലേഖകൻ കോട്ടയം: വേളൂരിൽ വീടിനുള്ളിൽ ആടുക്കളയിൽ ഗ്യസ് കുറ്റിയുടെ പുറത്ത് മൂർഖൻ പാമ്പ്. പാമ്പിനെ പിടികൂടാൻ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് കോട്ടയത്ത് എത്തി. വേളൂർ കാരിക്കുഴി ലിസിയുടെ വീട്ടിലാണ് മൂർഖൻ പാമ്പ്...
- Advertisment -
Google search engine

Most Read