video
play-sharp-fill

Wednesday, September 10, 2025

Yearly Archives: 2019

നാലു മണിക്കൂർകൊണ്ട് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ; വേഗ റെയിൽവേയുടെ ലഡാർ സർവേയ്ക്ക് ഇന്ന് തുടക്കം

  സ്വന്തം ലേഖിക കാസർകോട്: കേരളത്തിൽ നടപ്പിലാക്കുന്ന അതിവേഗ റെയിൽവേ പദ്ധതിയായ സിൽവർ ലൈനിന്റെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കാനുള്ള ലിഡാർ സർവേ ഇന്നു കാസർകോട് ആരംഭിക്കും. നാലുപേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന പാർടനാവിയ പി68 എന്ന ചെറു...

വെള്ളിത്തിരയിൽ ഈ വർഷം പുറത്തിറങ്ങിയത് 192 സിനിമകൾ ; തിയറ്ററിലെ കളക്ഷൻ കൊണ്ട് മുടക്ക് മുതൽ തിരിച്ചു കിട്ടിയത് 23 സിനിമകൾക്ക്

  സ്വന്തം ലേഖിക കോട്ടയം : വെള്ളിത്തിരയിൽ ഒട്ടനവധി സിനിമകൾ റിലീസ് ചെയ്ത വർഷമായിരുന്നു 2019. മലയാള സിനിമയ്ക്ക് 2019 സൂപ്പർ ഹിറ്റുകളുടെയും വൻ നഷ്ടങ്ങളുടെയും വർഷമായിരുന്നു. എന്നാൽ 192 സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്തതിൽ...

ഇറച്ചിക്കായി തെരുവുനായ്ക്കളെ കടത്താൻ ശ്രമം ; രണ്ട് പേർ അറസ്റ്റിൽ

  സ്വന്തം ലേഖിക ത്രിപുര : ഇറച്ചിക്കായ് തെരുവ് നായ്ക്കളെ കടത്താൻ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ്് ചെയ്തു.ത്രിപുരയിൽ നിന്ന് മിസോറമിലേക്ക് തെരുവുനായ്ക്കളെ കടത്താനായിരുന്നു ശ്രമം. ത്രിപുര- മിസോറം അതിർത്തിയിൽ വച്ചാണ് യുവാക്കളെ പൊലീസ് അറസ്റ്റ്...

മാസ വാടക പതിനഞ്ച് ലക്ഷം ; ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ വാടക പതിനഞ്ച് ലക്ഷം രൂപ. ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പലിനെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. താമസിക്കാനായി മാസം 15 ലക്ഷം രൂപയുള്ള അപ്പാർട്‌മെന്റാണ് രേണു വാടകയ്‌ക്കെടുത്തത്. 1988 ബാച്ചിലെ...

നാവികസേനയിൽ സ്മാർട്ട് ഫോണിനും സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിനും വിലക്ക്

  സ്വന്തം ലേഖകൻ ന്യൂഡൽഹി: നാവികസേന അംഗങ്ങൾക്ക് സ്മാർട്ട് ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്. നാവികസേന ആസ്ഥാനത്തും ഡോക് യാർഡിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. സ്മാർട്ട് ഫോണുകൾ യുദ്ധക്കപ്പലുകളിലും നാവികസേന കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നേരത്തെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്...

കോൺവെന്റിൽ നിന്നും കാണാതായ യുവതി തൂങ്ങിമരിച്ച നിലയിൽ

  സ്വന്തം ലേഖകൻ മാനന്തവാടി: കോൺവെന്റിൽനിന്നു കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ. കുറ്റിമൂല സെന്റ് അഗസ്റ്റിൻ കോൺവെന്റിലെ ജീവനക്കാരിയായ അസം തുംഗ് ബാരി സ്വദേശിനിയായ മേരി(20)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ യുവതിയെ...

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

  സ്വന്തം ലേഖിക പുനലൂർ: ആര്യങ്കാവ് ചെക്ക് പോസ്റ്റുവഴി കടത്താൻ ശ്രമിച്ച ഒന്നര കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. സംഭവത്തിൽ തമിഴ്‌നാട് കമ്പം സ്വദേശിയായ മസാനം(40)അറസ്റ്റിലായി. തെങ്കാശിയിൽ നിന്നും കോട്ടയത്തേയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിലായിരുന്നു ഒന്നര...

വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനിൽ നിന്നും പൊലീസ് നാടൻ തോക്ക് പിടികൂടി

  സ്വന്തം ലേഖകൻ കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനിൽ നിന്നും പൊലീസ് പിടികൂടിയത് നാടൻ തോക്ക്. പരിശോധനയിൽ ഓട്ടോറിക്ഷയിൽ നിന്നും നാടൻ തോക്ക് കണ്ടെത്തുകയായിരുന്നു. ഇതിനിടെ യാത്രക്കാരനായ തോക്കുടമ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ...

സിസേറിയൻ വഴി കീറിയെടുത്ത കുഞ്ഞ് ആദ്യം കാണുന്നത് അമ്മയുടെ രക്തം ഇറ്റ് വീഴുന്ന കത്തി പിടിച്ച ഡോക്ടറെ ; സമൂഹത്തിൽ അക്രമികളാകുന്നത് സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങളെന്ന് മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബ്ബ് ;തെറ്റിദ്ധാരണ...

  സ്വന്തം ലേഖിക തിരുവനന്തപുരം : മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് എഴുതിയ ലേഖനനത്തിലെ വിഡ്ഢിത്തങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യപ്രവർത്തക ഡോ.ഷിംന അസീസ്.അധ്യാപകരെയും സഹപാഠികളെയും വെടിവെക്കുകയും അക്രമിക്കുകയും ചെയ്യുന്ന കുട്ടികൾ സിസേറിയനിലൂടെ വയറുകീറി പുറത്തെടുത്തവരാണെന്ന് പഠനങ്ങൾ...

ഡിസംബർ 30, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര : തമ്പി (തമിഴ് രണ്ട് ഷോ) 10.45 AM, കെട്ട്യോളാണ് എന്റെ മാലാഖ 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00...
- Advertisment -
Google search engine

Most Read