video
play-sharp-fill

Wednesday, October 15, 2025

Monthly Archives: December, 2019

ഹെൽമറ്റില്ലാ യാത്ര: പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്; ഒറ്റ ദിവസം പിഴ 1.77 ലക്ഷം രൂപ; ഹെൽമറ്റില്ലാതെ കുടുങ്ങിയത് 107 പേർ 

സ്വന്തം ലേഖകൻ കോട്ടയം: ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെല്ലാം ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമായി നടപ്പാക്കിയതിന്റെ മൂന്നാം ദിവസം ജില്ലയിൽ പിഴയായി ഈടാക്കിയത് 1.77 ലക്ഷം രൂപ. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളിൽ യാത്ര...

മകളുടെ കല്യാണം വിളിക്കാനെത്തി: മകളുടെ പ്രായം പോലുമില്ലാത്ത കുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞിരപ്പള്ളിക്കാരനായ പ്രതിയ്ക്ക് അഞ്ചു വർഷം തടവ് വിധിച്ച് പോക്‌സോ കോടതി

ക്രൈം ഡെസ്‌ക് കോട്ടയം: അച്ഛനും അമ്മയും വീട്ടിലും പരിസരത്തും ജോലി ചെയ്യുന്നതിനിടെ, വീടിനു സമീപത്തെ കടയിലെത്തി പിഞ്ചു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയ്ക്ക് അഞ്ചു വർഷം കഠിന തടവ്. മകളുടെ വിവാഹം ക്ഷണിക്കാനെത്തിയപ്പോഴാണ് പ്രതി...

പിണറായി തിരിച്ചെത്തിയാലുടൻ മന്ത്രി സഭയിൽ വൻ അഴിച്ചുപണി ; കടകംപള്ളിയും മൊയ്തീനുമടക്കം പുറത്തേക്കെന്നു സൂചന

  സ്വന്തം ലേഖിക തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിൽ വൻ അഴിച്ച് പണിക്ക് സാധ്യത. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ, ടൂറിസം മന്ത്രി എസി മൊയ്തീൻ, എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ എന്നിവർക്ക് മന്ത്രിസ്ഥാനം നഷ്ടമായേക്കും...

സ്ത്രീ സുരക്ഷ ; മെട്രോ യാത്രയിൽ സ്ത്രീകൾക്ക് പെപ്പർ സ്‌പ്രേ കൈയിൽ കരുതാൻ അനുമതി

  സ്വന്തം ലേഖിക ബെംഗളരൂ: മെട്രോ യാത്രയ്ക്കിടയിൽ സ്ത്രീകൾക്ക് ബാഗിൽ പെപ്പർ സ്പ്രേ ഉപയോഗിക്കാൻ അനുമതിയുമായി ബെംഗളുരൂ മെട്രോ റെയിൽ കോർപറേഷൻ. സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന നിലയ്ക്കാണ് ഈ തീരുമാനമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. 'ഹൈദരാബാദ്' ഇനി...

മൊബൈൽ ഫോൺ നിരക്ക് വർധനയിൽ പേടിക്കേണ്ട ; ചെയ്യേണ്ടത് ഇങ്ങനെ

  സ്വന്തം ലേഖകൻ മുംബൈ: മൊബൈൽ ഫോൺ നിരക്ക് വർധനയിൽ പേടിക്കേണ്ട ചെയ്യേണ്ടത് ഇങ്ങനെ. മുൻനിര ടെലികോം കമ്പനികൾ കുത്തനെ ഉയർത്തിയ മൊബൈൽ നിരക്കുകൾ അടുത്ത ദിവസം പ്രാബല്യത്തിൽ വരികയാണ്. ശരാശരി 40 മുതൽ 50...

ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി

  സ്വന്തം ലേഖകൻ ഇൻസ്റ്റാഗ്രാമിൽ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി. സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായ അമേരിക്കൻ പൂച്ചയായ ലിൻ ബബാണ്് ഞായറാഴ്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ആണ് ഇക്കാര്യം അറിയിച്ചത്. നിരവധി വൈകല്യങ്ങളോടെയാണ്...

വീണ്ടും എടിഎം തട്ടിപ്പ് : 15 മിനിറ്റിന്റെ ഇടവേളയിൽ കവർന്നത് ഒരു ലക്ഷം രൂപ

  സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ വീണ്ടും എടിഎം തട്ടിപ്പ്.സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. ഇന്നലെ രാവിലെ 6.50 മുതൽ 7.10 വരെയുള്ള സമയങ്ങളിലാണ് പലതവണയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ...

അറബിക്കടലിലെ അസാധാരണ മാറ്റങ്ങൾ ; കടലിൽ ചൂട് ഉയരുകയും ന്യൂനമർദ്ദം രൂപംകൊള്ളുകയും ചെയ്യും

  സ്വന്തം ലേഖിക തിരുവനന്തപുരം : അറബിക്കടലിലെ അപകടകാരികളായ ന്യൂനമർദ്ദങ്ങൾ രൂപം കൊള്ളുന്നതിനു പിന്നിൽ അസാധാരണ മാറ്റങ്ങളെന്നു പഠനം. അന്തരീക്ഷ താപനിലയിലെ മാറ്റങ്ങൾ മൂലമാണ് അറബിക്കടലിൽ ന്യൂനമർദവും ചുഴലിയും രൂപംകൊള്ളുന്നതെന്ന് കണ്ടെത്തൽ. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം...

ആധാർ ആപ്ലിക്കേഷൻ സുരക്ഷിതമാക്കാൻ പുതിയ പതിപ്പുമായി യുഐഡിഐഐ

  സ്വന്തം ലേഖിക തിരുവനന്തപുരം : ആധാർ ആപ്ലിക്കേഷൻ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ)യുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. യുഐഡിഐഐ അനുസരിച്ച് ഉപയോക്താക്കൾ മുമ്പത്തെ പതിപ്പ് ഇല്ലാതാക്കുകയും പുതിയ പതിപ്പ്...

വീടുകളിലെ വൈൻ നിർമാണത്തിന് വിലക്ക് : പിടികൂടിയാൽ അകത്താകും

സ്വന്തം ലേഖകൻ തിരുവനന്തപുരം: വീടുകളിലെ വൈൻ നിർമാണത്തിന് വിലക്ക്. പിടികൂടിയാൽ ജാമ്യം പോലും ലഭിക്കില്ല. വീടുകളിലെ വൈൻ നിർമ്മാണം നിയമാനുസൃതമല്ലെന്നും ഇനി മുതൽ ഇത്തരം വൈൻ നിർമ്മാണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും എക്‌സൈസ് പുതിയതായി...
- Advertisment -
Google search engine

Most Read