ശബരിമല കയറാൻ അതിയായ ആഗ്രഹമുള്ള ബിന്ദു എന്താ കോടതിയിൽ പോകാത്തത്: സർക്കാർ സംരക്ഷണം നൽകുന്നില്ലെങ്കിൽ കോടതിയിൽ നിന്നും സംരക്ഷണം തേടാം; ബിന്ദു ആഗ്രഹിക്കുന്നത് മാധ്യമശ്രദ്ധയും പബ്ലിസിറ്റിയും മാത്രമോ..?
സ്വന്തം ലേഖകൻ കൊച്ചി: വിവാദങ്ങളുടെ മലകയറ്റത്തിനായി കേരളത്തിലെമ്പാടും കറങ്ങി നടക്കുന്ന ബിന്ദു തങ്കം കല്യാണിയുടെ ലക്ഷ്യം മാധ്യമ ശ്രദ്ധ മാത്രമോ..! മാധ്യമ ശ്രദ്ധ മാത്രമാണ് ബിന്ദു ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. തൃപ്തി ദേശായി അടക്കമുള്ളവർ എത്തിയപ്പോൾ കൊച്ചിയിൽ ഒപ്പമെത്തി കുരുമുളക് സ്േ്രപ ഏറ്റുവാങ്ങിയ […]