തങ്ങളെ ആരും ഭീഷണിപ്പെടുത്തികൊണ്ടുപോയതല്ല , മുഖ്യമന്ത്രിയെ കാണണമെന്നു ഞാനാണ് ആവശ്യപ്പെട്ടത് ; വാളയാർ വിഷയത്തിൽ കുമ്മനത്തിന്റെ വാദത്തെ തളളി പെൺകുട്ടികളുടെ മാതാവ്
സ്വന്തം ലേഖിക തിരുവനന്തപുരം: വാളയാർ വിഷയത്തിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാദത്തെ തള്ളി പെൺകുട്ടികളുടെ മാതാവ് . വാളയാർ വിഷയത്തിൽ മുഖ്യമന്ത്രിയെയും സി.പി.ഐ.എമ്മിനെയും വിമർശിച്ച് സംസാരിച്ചതിനെതിരെയാണ് പെൺകുട്ടികളുടെ അമ്മ രംഗത്തെത്തിയത്. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്നും ആരും തങ്ങളെഭീഷണിപ്പെടുത്തിയിട്ടില്ലെന്നും […]