video
play-sharp-fill

Thursday, July 3, 2025

Monthly Archives: October, 2019

പുരുഷൻമാരുടെ വിവാഹപ്രായത്തിൽ മാറ്റം വരുന്നു ; സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനൊരുങ്ങി മോദി സർക്കാർ

  സ്വന്തം ലേഖിക ദില്ലി: പുരുഷൻമാരുടെ വിവാഹ പ്രായത്തിൽ മാറ്റം വരുത്തിയേക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനാണ് ആലോചന. 18 വയസ് തികഞ്ഞാൽ പുരുഷൻമാർക്ക് വിവാഹം ചെയ്യാൻ അനുമതി നൽകുന്ന തരത്തിൽ നിയമ ഭേദഗതി...

വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇനി എനിക്ക് മക്കൾ വേണ്ട ; ആ കുട്ടികൾക്ക് നീതി ലഭിക്കണം : നടൻ സാജു നവോദയ

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന് നടൻ സാജു നവോദയ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുത്തെവിട്ട നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി കുട്ടികളില്ലാത്തതിൽ ഏറെ വിഷമിക്കുന്ന ആളാണ് താനെന്നും...

പോസ്റ്റുമോർട്ടം നിയമപ്രകാരമല്ല നടക്കുന്നത് ; റീ പോസ്റ്റുമോർട്ടം വേണമെന്ന് ബന്ധുക്കൾ ; ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകൾ കണ്ടെത്തി

  സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തമിഴ്‌നാട് സ്വദേശി കാർത്തി, ചിക്മഗളൂരു സ്വദേശി ശ്രീമതി എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം നടത്തിയത്....

മാവോയിസ്റ്റ്‌ വേട്ട : ‘വർഗ്ഗബോധം എന്നൊന്നുണ്ട് , കൊലചെയ്യപ്പെട്ടത് സഖാക്കളാണ് ‘ ; ഡിവൈഎഫ്‌ഐയിൽ നിന്ന് രാജി വച്ച് ജില്ലാ കമ്മറ്റി നേതാക്കൾ

  സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ നിന്നും രാജി. ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദവ് സി ജെ, കൊല്ലം എസ്എഫ്ഐ മുൻ ജില്ലാകമ്മിറ്റി...

സന്തോഷ് ട്രോഫി ഫുട്‌ബോൾ ; കേരള ടീമിനെ ഇനി ഗോൾകീപ്പർ വി. മിഥുൻ നയിക്കും

  സ്വന്തം ലേഖകൻ കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങളിലേക്കുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ബിനോ ജോർജാണ് ടീമിന്റെ മുഖ്യപരിശീലകനാകുക. ടീമിനെ ഗോൾകീപ്പർ വി.മിഥുൻ ഇനി നയിക്കും. കഴിഞ്ഞ നാലു സീസണായി...

ഇത് കോൺഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ ; മേയർ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡൻ

  സ്വന്തം ലേഖിക കൊച്ചി: മേയർ സൗമിനി ജെയിനെ പരോക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സൗമിനി ജെയിൻ തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോൺഗ്രസിന്റെ സംസ്‌കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമാണ്...

തീവ്രന്യൂനമർദം : വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും, കടൽ അതിപ്രക്ഷുബ്ദമാകും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്രന്യൂന മർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ലക്ഷദ്വീപ് മാലിദ്വീപ്‌കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള...

ഉഗാണ്ടയിലും ചെക്കോസ്ലോവാക്യയിലും എന്തെങ്കിലും സംഭവിച്ചാൽ പ്രതികരിക്കും ; വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്‌ഐയ്ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്

  സ്വന്തം ലേഖിക തൃശൂർ: വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. തൃശൂർ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും ഡിവൈഎഫ്ഐക്കെതിരേ ലുക്കൗട്ട് നോട്ടീസ് പതിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരിൻറെ നേതൃത്വത്തിലാണ്...

ടയർ വിവാദം ; കാള പെറ്റെന്ന് ഘോഷിക്കുന്നവർ കൈയിലെ കയറുമായി ഇങ്ങോട്ട് വരണ്ട, വിവാദങ്ങൾക്ക് മറുപടിയുമായി എം. എം മണിയുടെ ഫെസ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ നിരവധി വിവാദങ്ങളാണ് വൈദ്യുത മന്ത്രിയ്‌ക്കെതിരെ ഉയർന്നുവന്നിരിക്കുന്നത്. ഇതോടൊപ്പം ട്രോളന്മാരും അവരുടെ പതിവ് പണി തുടങ്ങിയിട്ടുണ്ട്. ടയർ വിവാദത്തെ തുടർന്ന്...

പാതിരാത്രി പതിനൊന്നരയ്ക്ക് ബസിൽ നിന്നിറങ്ങി വീട്ടുകാരെയും കാത്ത് ഒറ്റക്കൊരു പെൺകുട്ടി ; പെരുവഴിയിലിറക്കി കടന്നുപോകാൻ മനസ്സില്ലാതെ വീട്ടുകാർ എത്തുംവരെ കാവലിരുന്നു കെഎസ്ആർടിസി ഡ്രൈവറും കണ്ടക്ടറും ; സംഭവം കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ

  സ്വന്തം ലേഖകൻ കോട്ടയം : എറണാകുളം - മധുര സൂപ്പർ ഫാസ്റ്റ് നിറയെ യാത്രക്കാരുമായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളേജിൻറെ പടിക്കലെത്തി. വ്യാപാരികളുടെ ഹർത്താൽ ആയതിനാൽ നിരത്തിൽ ആളനക്കമോ തുറന്ന കടകളോ ഒന്നുമുണ്ടായിരുന്നില്ല. പതിവിലും...
- Advertisment -
Google search engine

Most Read