രണ്ടില പോയത് തോൽവിയ്ക്ക് കാരണമായി ;ബിജെപിയുടെ വോട്ട് എങ്ങോട്ട് പോയെന്ന് പരിശോധിക്കണം : ജോസ് കെ മാണി
സ്വന്തം ലേഖിക പാലാ:രണ്ടില ചിഹ്നം പോയത് പാലായിലെ തോൽവിക്ക് കാരണമായെന്ന് ജോസ് കെ മാണി. ജനവിധി പൂർണമായി മാനിക്കുന്നു. പരാജയ കാരണം വസ്തുതാപരമായി പരിശോധിച്ച് കേരള കോൺഗ്രസും യുഡിഎഫും വീഴ്ചകളുണ്ടെങ്കിൽ തിരുത്തും. ഈ പരാജയംകൊണ്ട് പതറില്ല. ഒരു ജനാധിപത്യ സംവിധാനത്തിൽ ജയവും […]