ആനക്കൊമ്പ് കേസ് : ഒന്നാം പ്രതി മോഹൻലാൽ ; കുറ്റപത്രം സമർപ്പിച്ചു
സ്വന്തം ലേഖിക കൊച്ചി: ആനക്കൊമ്പ് കൈവശംവച്ച കേസിൽ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി വനംവകുപ്പ് ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഏഴു വർഷത്തിനു ശേഷമാണ് ഇക്കഴിഞ്ഞ 16 ന് മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 2012 ൽ […]