video
play-sharp-fill

അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി: മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു

ആലപ്പുഴ: അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ ചീഫ് സെക്രട്ടറിക്കും, ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പിക്ക് വിധേയയായി ആരോഗ്യം ക്ഷയിച്ച നൂറുനാട് സ്വദേശിയായ രജനി എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും […]

മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ: നിയമം തെറ്റിക്കുന്നവർക്ക് കനത്ത പിഴ

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ പ്രാബല്യത്തില്‍ വരും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി പുതുക്കിയ നിയമമാണ് നിലവില്‍ വരുന്നത്. മോട്ടോര്‍ വാഹന ലംഘനങ്ങള്‍ക്ക് നിലവിലുള്ള പിഴയില്‍ പത്തിരട്ടി വര്‍ദ്ധനയാണ് ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ […]

നഗര സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാമറകള്‍ കണ്ണടച്ചു: 99 ക്യാമറകൾ സ്ഥാപിച്ചതിൽ പ്രവർത്തിക്കുന്നത് 4 എണ്ണം മാത്രം; നാണമില്ലേ പോലീസേ

കൊച്ചി: കൊച്ചി നഗരത്തില്‍ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവർത്തനരഹിതം. കൊച്ചിയില്‍ ഹൈക്കോടതി പരിസരമടക്കം ശ്രദ്ധ വേണ്ട സുപ്രധാന ഇടങ്ങളിലൊന്നും തന്നെ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന കൊച്ചി നഗരത്തിൽ പോലും പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന […]

അടിയന്തിരാവസ്ഥ വിരുദ്ധ പോരാളി വൈക്കം ഗോപകുമാർ അന്തരിച്ചു: സംസ്കാരം വൈകിട്ട്

വൈക്കം: അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയും എമര്‍ജന്‍സി വിക്റ്റിം ആസോസിയേഷന്റെ രക്ഷാധികാരിയുമായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് സ്വവസതിയില്‍ നടക്കും. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ഗോപകുമാറിന് പോലിസിന്റെ […]

തുഷാർ വെള്ളാപ്പള്ളി വീണ്ടും ജയിലിലേയ്ക്ക്: ചെക്ക് കേസിൽ തുഷാർ പെട്ടത് തന്നെ: ഒത്തു തീർപ്പ് ഫോർമുലകളെല്ലാം തള്ളി നാസിൽ അബ്ദുള്ള; ആറു കോടിയിൽ കുറഞ്ഞ ഒത്തു തീർപ്പിന് നാസിർ വഴങ്ങില്ല

സ്വന്തം ലേഖകൻ അജ്മാൻ: തുഷാർ വെള്ളാപ്പള്ളിയെ വീണ്ടും ജയിലിലേയ്ക്ക് അയക്കുമെന്ന സൂചനകൾ നൽകി പരാതിക്കാരൻ ഒത്തു തീർപ്പിൽ നിന്നും പതിയെ പിന്നിലേയ്ക്ക് പോകുന്നു. തുഷാറിനെതിരെ ചെക്ക് കേസ് നൽകിയ പ്രവാസി മലയാളി നാസിൽ അബ്ദുള്ളക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് […]

രാഹുൽ ഗാന്ധി ഉറക്കത്തിലാണ്: രാവിലെ എട്ടു മണിയ്ക്ക് ചെന്ന പി.വി അൻവറിന് ലഭിച്ച മറുപടി; അര മണിക്കൂർ കാത്തിരുന്നിട്ടും രാഹുൽ ഉണർന്നില്ല; അൻവർ പ്രതിഷേധവുമായി മടങ്ങി; അൻവറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ 

സ്വന്തം ലേഖകൻ വയനാട്: വയനാട് എംപി രാഹുൽ ഗാന്ധിയെ കാണാനെത്തിയ അനുഭവം നിലമ്പൂർ എംഎൽഎ പി.വി അൻവർ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത് വൈറലായി മാറി. രാവിലെ എട്ടിന് രാഹുൽ താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ എത്തിയിട്ടും ഇദ്ദേഹം എഴുന്നേറ്റില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് […]

അയ്യപ്പന്റെ വിഗ്രഹത്തിലും ക്ഷേത്രത്തിലും മലം വിതറി സംഘപരിവാറുകാരൻ: ലക്ഷ്യമിട്ടത് വർഗീയ സംഘർഷത്തിന്; പൊളിച്ചത് കൃത്യ സമയത്തെ പൊലീസ് ഇടപെടൽ; പിടിയിലായത് ബിജെപി പ്രവർത്തകന്റെ സഹോദരൻ

ക്രൈം ഡെസ്‌ക് മലപ്പുറം: സംസ്ഥാനത്ത് ഏതുവിധേനയും സംഘർഷം സൃഷ്ടിച്ച് അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപി – ആർഎസ്എസ് ലക്ഷ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവും പുറത്ത്. ക്ഷേത്രത്തിനുള്ളിലേയ്ക്ക് മലം വലിച്ചെറിഞ്ഞ ശേഷം  ഇത് എറിഞ്ഞത് മറ്റുള്ള സമുദായത്തിൽപ്പെട്ടവരാണെന്ന തെറ്റിധാരണ പടർത്താനുള്ള സാമൂഹ്യ വിരുദ്ധ […]

പട്ടിയെ കണ്ട് കുട്ടി തോട്ടിൽ ചാടി: ഞെട്ടിത്തെരിച്ച് നാട്ടുകാർ; സംഭവം കുമരകത്ത്

സ്വന്തം ലേഖകൻ കോട്ടയം: പിന്നാലെ ഓടിയെത്തിയ പട്ടിയെ കണ്ട് ഭയന്ന പത്താം ക്ലാസ് വിദ്യാർത്ഥി കടികിട്ടാതിരിക്കാൻ സ്‌കൂൾ യൂണിഫോമും ബാഗുമായി ആറ്റിൽ ചാടി. സ്‌കൂളിലേയ്ക്ക് നടന്നെത്തിയ കുട്ടി ആറ്റിൽ ചാടിയത് എന്തിനാണെന്നറിയാതെ നാട്ടുകാർ ഞെട്ടി. പിന്നാലെ ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച […]

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി നിഷാ ജോസ് കെ.മാണി തന്നെ: ഇനി ബാക്കി പ്രഖ്യാപനം മാത്രം; സ്ഥാനാർത്ഥി നിർണ്ണയത്തിനായി രൂപീകരിച്ച ഏഴംഗ സമിതി നാളെ തീരുമാനം പ്രഖ്യാപിക്കും

സ്വന്തം ലേഖകൻ കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാപക ചെയർമാൻ കെ.എം മാണിയുടെ കുടുബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. ജോസ് കെ.മാണി എംപി സ്ഥാനം രാജി വച്ച് മത്സരിക്കുന്നതിനോട് കോൺഗ്രസിൽ എതിർപ്പ് തുടരുന്ന പശ്ചാത്തലത്തിലാണ് […]

ദാമ്പത്യത്തിന് രണ്ടു വർഷം മാത്രം ആയുസ്: അശ്വതി അനുഭവിച്ചത് കൊടിയ പീഡനം; നേരിട്ടത് ക്രൂരമായ മർദനവും ലൈംഗിക വൈകൃതവും; കഞ്ചാവിന്റെ ലഹരിയിൽ മാനസിക രോഗിയായ മനേഷ് കാട്ടിക്കൂട്ടിയത് കൊടും ക്രൂരതകൾ

ക്രൈം ഡെസ്‌ക് കോട്ടയം: രണ്ടു വർഷം മുൻപ് പറ്റിയ വലിയൊരു പിഴയ്ക്ക് നീറുന്ന ദാമ്പത്യത്തിന്റെ കഥയാണ് അശ്വതിയ്ക്ക് പറയാനുള്ളത്. രണ്ടു വർഷം മുൻപ് ഒരു സന്ധ്യയ്ക്ക് കണ്ടു പരിചയപ്പെട്ട മനേഷ് തന്റെ ജീവിതത്തെ ഇത്രവേഗം ഇല്ലാതാക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു അശ്വതിയ്ക്ക്. രണ്ട് […]