സ്വന്തം ലേഖിക
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ സംഘം കശ്മീർ സന്ദർശിക്കുവാൻ പോയ നടപടിയെ വിമർശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്.
നേതാക്കളുടെ സന്ദർശനത്തിലൂടെ ബിജെപിക്കും ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള...
സ്വന്തം ലേഖിക
ഇടുക്കി: പ്ലസ് വൺ ഓണപ്പരീക്ഷയുടെ ഇക്കണോമിക്‌സ് ചോദ്യ പേപ്പർ ഇടുക്കിയിൽ ചോർന്നു. ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്‌സിൻറെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂർ വൈകി അധ്യാപകർ ഹിസ്റ്ററിയുടെ...
അജ്‌മാന്‍ : ചെക്ക് കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കുരുക്ക് മുറുകുന്നു. പരാതിക്കാരനായ നാസില്‍ തന്റെ ചെക്ക് മോഷ്ടിച്ചെന്ന തുഷാറിന്റെ വാദം കോടതി തള്ളി.
തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന...
സ്വന്തം ലേഖിക
തിരുവനന്തപുരം: കോൺഗ്രസ് നേതാവായിരുന്ന എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേർന്നിട്ട് അധികനാളായിട്ടില്ല. എന്നാൽ അതിന് ശേഷം പള്ളിയിൽ നിസ്‌കാരത്തിനെത്തിയപ്പോൾ തനിക്കുണ്ടായ രണ്ട് അനുഭവങ്ങൾ പങ്കുവെക്കുകയാണദ്ദേഹം. രണ്ട് പള്ളികളിൽ നിന്നും ഇറങ്ങുമ്‌ബോൾ വ്യത്യസ്ത പ്രതികരണങ്ങളാണ്...
സ്വന്തം ലേഖകൻ
പത്തനംതിട്ട: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മിനൊപ്പം നിന്ന യാക്കോബായ സഭയ്‌ക്കെതിരെ തുറന്ന് പറഞ്ഞ് ഓർത്തഡോക്‌സ് സഭാ അംഗവും ആറന്മുള എംഎൽഎയുമായ വീണ ജോർജ്. വീണയുടെ തുറന്നു പറച്ചിലിനു പിന്നാലെ യാക്കോബായ സഭയും ഇതോടെ...
ഗുരുവായൂർ: സിപിഎം കൂടുംബ സംഗമത്തിൽ പങ്കെടുത്ത് നടി നവ്യ നായർ. കഴിഞ്ഞ ദിവസം സി.പി.എം ഗുരുവായൂര്‍ തൈക്കാട് വെസ്റ്റ് ബ്രാഞ്ച് സംഘടിപ്പിച്ച കുടുംബസംഗമത്തിലെത്തിയാണ് നവ്യാ നായർ കൈയ്യടി നേടിയത്. .
"കമ്മ്യൂണിസം മാര്‍ക്സിസം എന്നിവയെ...
സ്വന്തം ലേഖിക
ദില്ലി: ആദായ നികുതി വകുപ്പിൽ മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക്. 22 മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഇവർ വലിയ അഴിമതി കേസുകളിൽ വലിയ പങ്കുണ്ടെന്നും, പലതിലും...
സ്വന്തം ലേഖിക
കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളില്ലെന്നും അത്തരം പ്രചരണങ്ങളും വാർത്തകളും തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവിയുടെ കത്ത്. പാറയിൽ സാജന്റെ ഭാര്യ ബീന നൽകിയ...
സ്വന്തം ലേഖകൻ
അമ്പലപ്പുഴ: പറവൂരിൽ ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊലപ്പെടുത്തിയ മനുവിനെ ഗുണ്ടാ സംഘം മണ്ണിൽ കുഴിച്ചിട്ടത് ജീവനോടെ എന്ന് റിപ്പോർട്ട്. മനുവിന്റെ മൂക്കിലും വായിലും ശ്വാസകോശത്തിനുള്ളിലും മണ്ണിന്റെയും മണലിന്റെയും അംശം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടും...
കൊച്ചി: എന്തിനും ഏതിനും സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. വാഹനമോടിക്കുമ്പോൾ പോലും ഗൂഗിൾ മാപ്പ് നോക്കി റൂട്ട് കണ്ടുപിടിച്ചാണ് കൂടുതൽപ്പേരുടെയും യാത്ര. എന്നാൽ ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രയിലെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ്...