video
play-sharp-fill

Wednesday, May 21, 2025

Monthly Archives: August, 2019

വള്ളംകളി ; ആലപ്പുഴയുടെ ആകാശ കാഴ്ച കണാൻ അവസരമൊരുക്കി ഡി.ടി.പി.സി

സ്വന്തം ലേഖിക ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാൻ അവസരം. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഡി.ടി.പി.സിയാണ് ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. ആദ്യ...

അടിയിൽ ഫ്രീയാണ് സർ..! ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതികൾക്കാർക്കും അടിവസ്ത്രമില്ല; പിന്നെങ്ങനെ അടിവസ്ത്ര കമ്പനികൾ നഷ്ടത്തിലാകാതിരിക്കുമെന്ന് നാട്ടുകാർ 

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പിടിയിലായ പ്രതികളുടെ 'ഉള്ളിലെല്ലാം ഫ്രീ..'! രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അടിവസ്ത്ര മേഖലയെ ബാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് അറസ്റ്റിലായ പ്രതികൾ നൽകുന്നത്....

മലപ്പുറത്തും കണ്ണൂരിലും വൻ ലഹരി വേട്ട: കേരളത്തിലേയ്ക്ക് വൻ തോലിൽ കഞ്ചാവും ഹാഷിഷ് ഓയിലും ഒഴുകിയെത്തുന്നു

സ്വന്തം ലേഖകൻ കണ്ണൂർ: സംസ്ഥാനത്തേയ്ക്ക് വൻ തോതിൽ കഞ്ചാവും ഹാഷിഷ് ഓയിലും അടക്കമുള്ള വൻ ലഹരി മരുന്നുകൾ ഒഴുകിയെത്തുന്നതായി റിപ്പോർട്ട്. ബുധനാഴ്ച മലപ്പുറത്ത് നിന്നും ഒരു കിലോയ്ക്ക് മുകളിൽ ഹാഷിഷ് ഓയിലും, 23 കിലോയിലധികം...

തട്ടിപ്പ് വൈദ്യൻ മോഹനന് പിന്നാലെ ആരോഗ്യ മന്ത്രി: കുട്ടി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ കുടുക്കാനുറച്ച് മന്ത്രി; മോഹനൻ വൈദ്യർക്കെതിരെ കേസെടുക്കുന്നതിനു മുഖ്യമന്ത്രിയ്ക്ക് ശൈലജ ടീച്ചറുടെ കത്ത്

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ മോഹനൻ വൈദ്യരും മന്ത്രി കെ.കെ ശൈലജയും തമ്മിലുള്ള പോര് തുടരുന്നു. മോഹനൻ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുള്ള കുട്ടി...

ഭർത്താവുമായുള്ള അകൽച്ച മുതലെടുത്തു: യുവതിയെ ബലാത്സംഗം ചെയതത് നിരവധി തവണ: പീഡനം ചെറുത്തതോടെ മർദിച്ച് വശത്താക്കാനായി ശ്രമം; ഒടുവിൽ എ.ആർ ക്യാമ്പിലെ എസ്.ഐ അകത്തായി

സ്വന്തം ലേഖകൻ കോഴിക്കോട്: പണി പൊലീസിലാണെങ്കിലും കയ്യിലിരിപ്പ് ക്രിമിനലിന്റേതാണെന്ന് തെളിയിച്ചിരിക്കുകയാണ് വീണ്ടും ചില പൊലീസ് ഉദ്യോഗസ്ഥർ. കോഴിക്കോട് എ.ആർ ക്യാമ്പിലെ ഉദ്യോഗ്സ്ഥനാണ് ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന യുവതിയെ ദാമ്പത്യ ബന്ധത്തിലെ വിള്ളൽ മുതലെടുത്ത് പീഡിപ്പിച്ചത്....

മുത്തൂറ്റിന്റെ ശാഖകളിൽ ഇരിക്കുന്നത് 500 കോടിയുടെ സ്വർണ്ണം: കേരളത്തിലെ പണയവും നിക്ഷേപവും ഇനി എങ്ങിനെ തിരിച്ച് കിട്ടും; മലയാളി നിക്ഷേപകർ കടുത്ത ആശങ്കയിൽ

സ്വന്തം ലേഖകൻ കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിനെ വിശ്വസിച്ച് കോടികളുടെ സ്വർണ്ണം നിക്ഷേപിച്ച് സാധാരണക്കാർ ആശങ്കയിൽ. പണയമായും, പണമായും 500 കോടിയുടെ സ്വർണമാണ് മുത്തൂറ്റിന്റെ 300 ശാഖകളിലുമായി കേരളത്തിൽ ഉള്ളതെന്നാണ് വിവരം. ഈ സ്വർണ്ണപ്പണയവും നിക്ഷേപമായി...

മുത്തൂറ്റ് ഗ്രൂപ്പുകൾ പൂട്ടിച്ചത് സി.ഐ.ടി.യു സമരം: ഓഫിസിൽ ജീവനക്കാർ കയറായിരിക്കാൻ കാവൽ നിന്നത് ചുമട്ട് തൊഴിലാളികൾ; സിഐടിയുവിന്റെ സമരത്തിൽ തകർന്ന് തരിപ്പണമാകുന്നത് മറ്റൊരു വ്യവസായം കൂടി

സ്വന്തം ലേഖകൻ കോട്ടയം: മുത്തൂറ്റ് ഗ്രൂപ്പിന്റെ ശാഖകളിലെ തൊഴിലാളി സമരത്തിന് മുന്നിൽ നിന്ന് നേതൃത്വം നൽകിയത് സി.ഐ.ടി.യുവിന്റെ ചുമട്ട് തൊഴിലാളികളെന്ന് റിപ്പോർട്ട്. സി.ഐ.ടു.യുവിന്റെ ചുമട്ട് തൊഴിലാളികൾ മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫിസുകൾക്ക് മുന്നിൽ കാവൽ നിന്ന്...

പത്തുകോടി പിരിക്കണം, മൂന്നു കോടി കൊടുക്കണം; ഏഴു കോടി അമക്കണം: ഈഴവ സമുദായത്തെ നാണം കെടുത്താതെ പുറത്തിറങ്ങണം; തുഷാർ വെള്ളാപ്പള്ളിയ്ക്ക് ഉപദേശവുമായി സി.കെ വിദ്യാസാഗർ

സ്വന്തം ലേഖകൻ കൊച്ചി: തുഷാർ വെള്ളാപ്പള്ളിയെ കുടുക്കിയ ചെക്ക് കേസിൽ തുഷാറിന് പരിഹാസത്തിൽ കലർന്ന ഉപദേശവുമായി വെള്ളാപ്പള്ളി നടേശന്റെ മുഖ്യശത്രു വിദ്യാസാഗർ. ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി മൂന്നുകോടി വരെ കൊടുക്കാമെന്ന് സമ്മതിച്ച സ്ഥിതിക്ക്...

തുഷാർ കുടുക്കിലേയ്ക്ക: യു.എ.ഇ പൗരന്റെ ജാമ്യം കോടതി സ്വീകരിച്ചില്ല; ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ തുഷാറിന്റെ വരവ് വൈകും; കുടുക്കിൽ നിന്നും കുടുക്കിലേയ്ക്ക് കുരുക്കായി തുഷാർ

സ്വന്തം ലേഖകൻ അജ്മാൻ: യു.എ.ഇയിൽ ചെക്ക് തട്ടിപ്പ് കേസിൽ കുടുങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ തിരിച്ച് വരവ് ശ്രമങ്ങളെല്ലാം പാതിവഴിയിൽ തട്ടി നിൽക്കുന്നു. യുഎഇ പൗരന്റെ ജാമ്യത്തിൽ തിരികെ നാട്ടിലേയ്ക്ക് പോരാനുള്ള ശ്രമത്തിന്...

അതിരമ്പുഴയിൽ പൊലീസിന് നേരെയുള്ള പെട്രോൾ ബോംബ് ആക്രമണം: ഗുണ്ടാ സംഘാംഗങ്ങളായ രണ്ടു പേർ പൊലീസിന്റെ പിടിയിൽ; പിടിയിലായവർ കഞ്ചാവ് ഗുണ്ടാ ആക്രണക്കേസുകളിൽ പ്രതികൾ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ ഗുണ്ടാ അക്രമി സംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടി.   അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം ഓണംതുരുത്ത്കവല മേടയിൽ അലക്സ് പാസ്‌കൽ (19), ശ്രീകണ്ഠമംഗലം...
- Advertisment -
Google search engine

Most Read