Sunday, April 5, 2026

Monthly Archives: July, 2019

കുടുംബവഴക്ക് :അമ്മ കിണറ്റിൽ ചാടി , അച്ഛൻ വിഷം കഴിച്ചു ;എല്ലാറ്റിനും മൂകസാക്ഷിയായി മകൾ

സ്വന്തം ലേഖിക നെടുമങ്ങാട്: മാതാവ് കിണറ്റിൽ ചാടുകയും പിതാവ് വിഷം കഴിക്കുന്നതിനും സാക്ഷിയായി മകൾ. കുടുംബവഴക്കിനിടെയാണ് അമ്മ കിണറ്റിൽ ചാടിയതെന്നും ഇതു കണ്ട പിതാവ് വിഷം കഴിക്കുകയായിരുന്നുവെന്നും മകൾ അഗ്നിശമന സേന അധികൃതരോട് പറഞ്ഞു....

ആത്മീയതയെ ദുർവിനിയോഗം ചെയ്യുന്നതിനെ ശക്തമായി എതിർത്തിരുന്ന സന്യാസിയായിരുന്നു സ്വാമി ശാശ്വതികാനന്ദ : -വി എസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആത്മീയതയെ ദുർവിനിയോഗം ചെയ്യുന്നതിനെ ശക്തമായി എതിർത്ത സന്യാസിയായിരുന്നു സ്വാമി ശാശ്വതികാനന്ദയെന്ന് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. മുട്ടടയിൽ ഗുരുനാരായണ ഫൗണ്ടേഷന്റെ ആസ്ഥാനമന്ദിരത്തിൽ സ്വാമി ശാശ്വതികാനന്ദയുടെ 17-ാം സമാധി...

36 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്‌സി

സ്വന്തം ലേഖകൻ തിരുവനന്തപുരം: 36 തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കാനൊരുങ്ങി പിഎസ്സി.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ജനീറ്റോ യൂറിനറി സർജറി (യൂറോളജി), പ്ലാസ്റ്റിക് റീ കൺസ്ട്രക്ടീവ്...

തലസ്ഥാനത്തു നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം : തലസ്ഥാനത്തുനിന്നും ജർമൻ വനിത കാണാതായ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ലിസയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു.ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്....

ജയിലുകളിൽ കള്ളും കഞ്ചാവും മൊബൈൽ ഫോണും: വനിതകൾ പോലും ജയിൽ ചാടുന്നു; തന്റെ കാലത്ത് ജയിലുകൾ ക്ലീനായിരുന്നു ആർ.ശ്രീലേഖ; ഋഷിരാജ് സിംങിനെതിരെ ശ്രീലേഖയുടെ മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജയിലുകളിൽ കള്ളുംകഞ്ചാവും ഒഴുക്കുന്നതായി, ഋഷിരാജ് സിംങിനെ പരോക്ഷമായി കുറ്റപ്പെടുത്തി മുൻ ജയിൽ മേധാവി ആർ.ശ്രീലേഖയുടെ ആരോപണം. താൻ ജയിൽ മേധാവിയായിരുന്നപ്പോൾ ഒരുതരത്തിലുള്ള അനധികൃത വസ്തുക്കളും ജയിലിനുള്ളിൽ കയറ്റിയിരുന്നില്ലെന്ന് മുൻ ജയിൽ...

ഇനിയും ശബരിമല കയറും: യാതൊരു കുറ്റബോധവുമില്ല; വീണ്ടും മലകയറ്റം പ്രഖ്യാപിച്ച് കനകദുർഗ

സ്വന്തം ലേഖകൻ കൊച്ചി: ഇനിയും ശബരിമല കയറുമെന്ന പ്രഖ്യാപനവുമായി കനക ദുർഗ. ശബരിമല കയറണമെന്ന് തോന്നിയാൽ താൻ ഇനിയും അതിനായി ശ്രമിക്കുമെന്നും ആത്മാഭിമാനത്തോടാണ് മലകയറിയതെന്നും അതിൽ കുറ്റബോധമില്ലെന്നും അവർ പറഞ്ഞു .എസ്സെൻസ് ക്ലബ് ജില്ലാ...

പൊലീസ് കസ്റ്റഡിയിൽ പ്രതിയുടെ മരണം: ഇടുക്കി എസ്.പിയ്ക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച്; എസ്.പി തെറിച്ചേയ്ക്കും; കേസ് ജുഡീഷ്യൽ അന്വേഷണത്തിലേയ്ക്ക്

സ്വന്തം ലേഖകൻ പീരുമേട്: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേയ്ക്കും. രാഷ്ട്രീയ സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിനൊരുങ്ങുന്നത്. ഇതിനിടെ ഇടുക്കി...

അനധികൃത മദ്യവിൽപന ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ കോൺഗ്രസ് നേതാവ് അകത്താക്കി; ഡ്രൈഡേയിൽ മദ്യം വിൽപ്പുന്നത് പാലായിലെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ്

സ്വന്തം ലേഖകൻ പാലാ: ഡ്രൈഡേയിൽ മദ്യവിൽക്കുന്നതിനെ ചോദ്യം ചെയ്ത കെ.എസ്.യു നേതാക്കളെ വ്യാജ പരാതി നൽകി കോൺഗ്രസിന്റെ പ്രാദേശിക നേതാവ് അകത്താക്കി. കടയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം ലഭിച്ചിട്ടും ഇതൊന്നും പരിശോധിക്കാതെയാണ് യുവ നേതാക്കളെ...

അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരു വർഷം: അഭിമന്യു സ്തൂപം അനാച്ഛാദനം ചൊവ്വാഴ്ച; പ്രതികളിൽ പലരും ഇപ്പോഴും കാണാമറയത്ത്; സ്തൂപം അനാഛാദനം തടയണമെന്ന കെ.എസ്.യു വാദം തള്ളി

സ്വന്തം ലേഖകൻ കൊച്ചി: സി.പിഎമ്മിന്റെയും എസ്.എഫ്.ഐയുടെയും അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ കൊലപാതകത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ, പ്രതികളിൽ പലരും ഇപ്പോഴും കാണാമറയത്ത്. ഇതിനിടെ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അഭിമന്യുവിന്റെ സ്തൂപം ചൊവ്വാഴ്ച...

സരോജിനി തങ്കപ്പൻ നിര്യാതയായി

മൂലവട്ടം മണ്ണഞ്ചേരിൽ പരതനായ തങ്കപ്പനാചാരിയുടെ ഭാര്യ സരോജിനി തങ്കപ്പൻ (87) നിര്യാതയായി. മൃതദേഹം മകൻ സുനിലിന്റെ പേരൂരിലുള്ള വസതിയിൽ. ഇന്ന് (ജൂലായ് രണ്ട് , ചൊവ്വാഴ്ച) വൈകിട്ട് മൂന്നു മണിയോടെ മൃതദേഹം മുട്ടമ്പലം...
- Advertisment -
Google search engine

Most Read