പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്താഴ്ച ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കും
സ്വന്തംലേഖകൻ ദില്ലി: പ്രധാനന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക്. പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് തൊട്ടു പിന്നാലെയാണ് കേരളം സന്ദർശിക്കുന്നത്.വരുന്ന ജൂൺ എട്ട് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം സന്ദർശിക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി ഒരു മണിയോടെ ദർശനം […]