പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞു
സ്വന്തംലേഖകൻ കോട്ടയം : വിനായകന്‍ തന്നോട് സ്ത്രീവിരുദ്ധമായി സംസാരിച്ചെന്ന് ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകയായ മൃദുലദേവി ശശിധരന്‍ രംഗത്ത്. ഒരു പരിപാടിക്ക് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും വിനായകന്‍ പറഞ്ഞു എന്ന് മൃദുലദേവി […]