video
play-sharp-fill

സത്യപ്രതിജ്ഞാ ചടങ്ങിൽ മമതയ്ക്ക് എട്ടിന്റെ പണികൊടുത്ത് ബി.ജെ.പി: ബംഗാളിൽ കൊല്ലപ്പെട്ട 50 ഓളം പ്രവർത്തകരുടെ കുടുംബങ്ങളെ ക്ഷണിച്ച് നരേന്ദ്രമോദി

സ്വന്തംലേഖകൻ ന്യൂഡൽഹി: ബംഗാളിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയും അല്ലാതെയുമായി കൊല്ലപ്പെട്ട 50 ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളേയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയേയും തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതയ്ക്ക് മോദി നൽകുന്ന ശക്തമായ സന്ദേശമായാണ് ഈ […]

സ്വന്തം വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരിയോടൊപ്പം നവവധു ഒളിച്ചോടി

സ്വന്തംലേഖിക ഭോപ്പാൽ: വിവാഹത്തിന്റെ കാർമികത്വം നിർവഹിച്ച പൂജാരിയോടൊപ്പം നവവധു ഒളിച്ചോടി. മദ്ധ്യപ്രദേശിൽ സിറോൻജിൽ ഒരാഴ്ച മുമ്പാണ് സംഭവം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് വിനോദ് മഹാരാജ് എന്ന പൂജാരിയോടൊപ്പം 21കാരിയായ യുവതി ഒളിച്ചോടിയത്. സംഭവത്തെ തുടർന്ന് യുവതിയുടെ കുടുംബം പൊലീസിൽ പരാതി […]

ജാതിപീഡനത്തെ തുടർന്ന് വനിതാ ഡോക്ടറുടെ ആത്മഹത്യ; മൂന്ന് സീനിയർ ഡോക്ടർമാർ അറസ്റ്റിൽ

സ്വന്തംലേഖിക മുംബൈ: ജാതിപീഡനത്തെ തുടർന്ന് ദളിത് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് സീനിയർ ഡോക്ടർമാർ അറസ്റ്റു ചെയ്തു. പായലിൻറെ റൂംമേറ്റ് ഡോ. ഭക്തി മൊഹാറ,ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡൽവാർ എന്നിവരാണ് പിടിയിലായത്. മുംബൈ നായർ ആശുപത്രിയിലെ […]

പതിനാല് വർഷത്തെ സർവീസ് ഇനി വട്ടപ്പൂജ്യം…! കെവിൻ കേസിലെ എസ്.ഐ ഷിബു നേരിട്ടത് സമാനതകളില്ലാത്ത നടപടി: തരം താഴ്തിയത് സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്‌ഐആയി; എട്ടു വർഷം പണിയെടുത്തത് വെറുതെയായി

തേർഡ് ഐ ബ്യൂറോ കോട്ടയം: എട്ടു വർഷം എസ്.ഐ ആയും ആറു വർഷത്തോളം പൊലീസുകാരനായും ജോലി ചെയ്ത ഗാന്ധിനഗർ സ്‌റ്റേഷനിലെ മുൻ എസ്എച്ച്ഒ എസ്.ഐ എം.എസ് ഷിബു നേരിടുന്നത് സമാനതകളില്ലാത്ത നടപടി. 13 വർഷത്തെ സർവീസ് ഇനി വട്ടപ്പൂജ്യം. കെവിൻ കേസിൽ […]

കേരള കോൺഗ്രസ് എം ചെയർമാൻ പി ജെ ജോസഫ് ;ജോയ് ഏബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

സ്വന്തംലേഖകൻ കേരള കോൺഗ്രസ് എം ചെയർമാൻ പി.ജെ ജോസഫാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി ജനറൽ സെക്രട്ടറി കത്ത് നൽകി. പാർട്ടിയുടെ ജനറൽ സെക്രട്ടറി താനാണെന്നും കത്തിൽ ജോയ് എബ്രഹാം പറയുന്നു. ഇതോടെ ജോസഫ് വിഭാഗം കേരള കോൺഗ്രസിൽ ഔദ്യോഗിക വിഭാഗമാകും.

യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിക്ക് കോളേജ് മാറാൻ അനുമതി

സ്വന്തംലേഖിക തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിക്ക് കോളേജ് മാറാൻ അനുമതി. വർക്കല എസ്എൻ കോളേജിലേക്ക് മാറണമെന്ന അപേക്ഷ കേരള സർവ്വകലാശാല അംഗീകരിച്ച് ഉത്തരവിറക്കി. മുടങ്ങിയ പരീക്ഷയും പുതിയ കോളേജിൽ എഴുതാം.യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് […]

കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

സ്വന്തംലേഖിക കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ പരാതി. പത്തനംതിട്ട സ്വദേശിനി കവിതയാണ് മരിച്ചത്. സിസേറിയനു ശേഷം, വയറിനുള്ളിലെ പഴുപ്പ് നീക്കാൻ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കിയെങ്കിലും കവിത മരിക്കുകയായിരുന്നു. ഇൻക്വിസ്റ്റ് […]

കെവിൻ കേസിൽ ഷിബുവിനെ രക്ഷിച്ചത് വക്കീൽ ബുദ്ധി: കൃത്യമായ മറുപടിയും, വിശദീകരണവും തുണയായി; തൊപ്പി പോകാമായിരുന്ന കേസിൽ നിന്നും ഷിബു തലയൂരിയത് ഇങ്ങനെ; കെവിന്റെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കെവിൻകേസിൽ ഗുരുതര വീഴ്ച വരുത്തിയ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരികെ എത്തിച്ചത് വക്കീൽ ബുദ്ധി. കേസിൽ ആരോപണ വിധേയനായ ഷിബുവിനെ സർവീസിൽ തിരികെ എടുത്തതിനെതിരെ കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കൾ പരാതിയുമായി മുഖ്യമന്ത്രി സമീപിക്കാൻ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയെ […]

കാലം ഇനിയും ഒരുപാടുണ്ട്, അദ്ദേഹം നൂറുകൊല്ലം ജീവിക്കണം’

സ്വന്തംലേഖകൻ കോട്ടയം : മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തെപ്പറ്റിയുള്ള തമിഴ് തിരക്കഥാകൃത്ത് എം.കെ മണിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തമിഴില്‍ രചിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മലയാളത്തിലെ പ്രമുഖ സിനിമഗ്രൂപ്പുകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. തമിഴിലുള്ള പോസ്റ്റിന്റെ കീഴില്‍ അനേകം തമിഴ് ആരാധകര്‍ മോഹന്‍ലാലിനെ പ്രശംസിച്ചും, […]

തിരുവല്ലം പൊലിസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് കയറി ചെല്ലാൻപറ്റാത്ത അവസ്ഥ ;യുവാവിനെ മർദ്ദിച്ച രണ്ട് പൊലിസ്‌കാർക്ക് സസ്‌പെൻഷൻ

സ്വന്തംലേകകൻ തിരുവനന്തപുരം: തിരുവല്ലം പൊലീസ് സ്റ്റേഷനിൽ സാധാരണക്കാരന് ഒരു പരാതിക്കാരനായോ പ്രതിയായോ കടന്നു ചെല്ലാൻ പറ്റാത്ത സ്ഥിതിയാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ പിടിക്കപ്പെടുന്ന വി.ഐ.പികൾക്ക് സ്‌പെഷ്യൽ ട്രീറ്റ്. പ്രഭാതസവാരിക്കിടെ വനിതാ ഐ.പി.എസ് ഓഫീസറുടെ മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ 48 മണിക്കൂറിനുള്ളിൽ അകത്താക്കിയ […]