രണ്ടാം മോദി മന്ത്രിസഭയിൽ നിന്ന് പിൻമാറി,തൽക്കാലം ചുമതലകളോ മന്ത്രിപദമോ വേണ്ട :അരുൺ ജയ്റ്റ്‌ലി
സ്വന്തംലേഖകൻ ദില്ലി: പുതിയ സർക്കാരിൽ ചുമതലകൾ നൽകരുതെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നൽകി. ഇത്തവണ പുതിയ സർക്കാരിൽ തൽക്കാലം ചുമതലകളോ, മന്ത്രിപദമോ വേണ്ടെന്നാണ് അരുൺ ജയ്റ്റ്‌ലി നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് […]