സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ മൂന്നു കേസിൽ ജാമ്യമെടുക്കാതെ മുങ്ങിനടന്ന യുവമോർച്ചാ നേതാവ് പ്രകാശ് ബാബു ഒടുവിൽ കുടുങ്ങി. തിരഞ്ഞെടുപ്പിന് മുൻപ് വാറണ്ട് കേസിൽ ജാമ്യം എടുക്കാൻ ചെന്ന പ്രകാശ്...
സ്വന്തംലേഖകൻ
കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കുടുംബശ്രീ വനിതകളെ ഉൾപ്പെടുത്തി പാചക മത്സരം സംഘടിപ്പിക്കുന്നു. 'രുചിഭേദം' എന്ന് പേര് നൽകിയിരിക്കുന്ന മത്സരം 29 നു രാവിലെ 9.30ന് മാമൻ മാപ്പിള...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ ചുങ്കം പാലത്തിൽ നിന്നും ആറ്റിൽച്ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപെടുത്തിയ യുവതി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ചിങ്ങവനത്തു...
സ്വന്തംലേഖകൻ
കോട്ടയം : വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ ജീർണിച്ച മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട്...
സ്വന്തംലേഖകൻ
കോട്ടയം : ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്ന തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു കോട്ടയം നഗരസഭയുടെ അവഗണന. ചുട്ടു പൊള്ളുന്ന വെയിലിൽ യാത്രക്കാർക്ക് ഇരിക്കാൻ ആവശ്യത്തിന് ഇരിപ്പിടങ്ങളോ കുടിവെള്ള സംവിധാനമോ ബസ് സ്റ്റാൻഡിൽ ഒരുക്കിയിട്ടില്ല....
സ്വന്തംലേഖകൻ
കോട്ടയം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു.
വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് ഏപ്രില്‍ നാലു വരെ പത്രികകള്‍ നല്‍കാം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി...
സ്വന്തം ലേഖകൻ
കൊച്ചി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന പ്രഖ്യാപനത്തെ ആവേശത്തോടെ ഇരുകയ്യും നീട്ടിയാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ കേട്ടത്. ചർച്ചകൾ മുഴുവൻ ആ രീതിയിലേയ്ക്ക് നീങ്ങുകയും ചെയ്തു. ഇരുപത് മണ്ഡലവും കോൺഗ്രസും യുഡിഎഫും...
സ്വന്തംലേഖകൻ
കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിച്ചുവരുന്നതായി ജില്ലാ കളക്ടർ സുധീർ ബാബു അറിയിച്ചു.
ജില്ലയിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളും സെക്ടറല്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും...
സ്വന്തം ലേഖകൻ
എരുമേലി: നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് റോഡിൽ മറിഞ്ഞ് അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. എരുമേലി
മണങ്ങല്ലൂർ പറപ്പള്ളി വളവിൽ പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. എരുമേലി -കാഞ്ഞിരപ്പള്ളി റോഡിൽ മണങ്ങല്ലൂരിന് സമീപം പറപ്പള്ളി...
സ്വന്തംലേഖകൻ
കോട്ടയം : കടുത്ത ചൂടില്‍ നിന്നും സൂര്യാഘാതത്തില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. കറവപശുക്കളില്‍ അന്തരീക്ഷ താപനില 35 ഡിഗ്രിയില്‍ കൂടുകയും ആപേക്ഷിക ആര്‍ദ്രത വര്‍ദ്ധിക്കുകയും ചെയ്യുന്നത്...