Thursday, March 5, 2026

Monthly Archives: March, 2019

ജനാധിപത്യ പാത തെറ്റിക്കാനുള്ള മോദിയുടെ ശ്രമത്തെ ചെറുത്ത് തോൽപ്പിക്കണം: ഉമ്മൻചാണ്ടി

സ്വന്തം ലേഖകൻ കോട്ടയം : രാജ്യത്തെ ജനാധിപത്യ പാത തകർക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള നിർണ്ണായക ആവസരമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് എ.ഐ.സി. സി ജനറൽ സെക്രട്ടറി മുൻ...

അവധി ദിനത്തിലും പ്രചാരണ തിരക്കിൽ വി എൻ വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു വി.എൻ വാസവന്റെ ഇന്നലത്തെ പ്രചരണം ,രാവിലെ പള്ളം എസ് എൻ ഡി പി യി ലെത്തിയ സ്ഥാനാർത്ഥി യെ ,ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു...

പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി പ്രസാദ് ഉരുളികുന്നത്തിനെതിരഞ്ഞെടുത്തു.കഴിഞ്ഞ രണ്ട് വർഷക്കാലമായി യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡൻറായി പ്രവർത്തിച്ചു വരികയായിരുന്നു. യൂത്ത്ഫ്രണ്ട് ജില്ലാ സെക്രട്ടറി, ജില്ലാ...

കത്തിക്കരിഞ്ഞ നിലയിൽ കാണക്കാരിയിൽ കണ്ട മൃതദേഹത്തിൽ ദുരൂഹതയേറുന്നു: അമ്മയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നെന്ന് മകൻ; മരണകാരണം വ്യക്തമാകാതെ പൊലീസ്; ആത്മഹത്യയോ കൊലപാതകമോയെന്ന സംശയത്തിൽ നാട്ടുകാർ

സ്വന്തം ലേഖകൻ കോട്ടയം: കാണക്കാരിയിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. അമ്മയെ ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ കാണാനില്ലായിരുന്നുവെന്നാണ് മകൻ മൊഴി നൽകിയത്. അമ്മയെ തിരക്കി മകൻ...

കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു..

സ്വന്തംലേഖകൻ കോട്ടയം : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരിക്ക് സൂര്യാഘാതമേറ്റു. കുമ്പള ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്ത് താമസിക്കുന്ന അബ്ദുല്‍ ബഷീറിന്റെ മകള്‍ മര്‍വക്കാണ് സൂര്യതാപം ഏറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക്...

സര്‍ഫ് എക്‌സല്‍ പരസ്യത്തെ വെല്ലുന്ന മതസൗഹാര്‍ദ്ദം..

സ്വന്തംലേഖകൻ കോട്ടയം : മതസൗഹാര്‍ദ്ദത്തിന്റെ ആശയത്തില്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ ഒരുക്കിയ പരസ്യത്തിനെതിരേ സംഘപരിവാര്‍ രംഗത്ത് വന്നത് രാജ്യം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ ചായം കുപ്പായത്തിലാകാതെ ഒരു കുട്ടിയെ പള്ളിയിലെത്തിക്കുന്ന മറ്റൊരു കുട്ടിയുടെ...

വയനാട്ടില്‍ വനപാലക സംഘത്തെ കടുവ ആക്രമിച്ചു : മൂന്നു പേര്‍ക്ക് പരിക്കേറ്റു.. ഒരാളുടെ നില ഗുരുതരം..

സ്വന്തംലേഖകൻ കോട്ടയം : വയനാട് ഇരുളത്ത് കടുവയുടെ ആക്രമണത്തില്‍ വനപാലക സംഘത്തിലെ മൂന്നു പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വാച്ചറായ ഷാജന്‍...

പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു…

സ്വന്തംലേഖകൻ കോട്ടയം : പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രേംനസീർ സുഹൃത് സമിതി പ്രഥമ പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ 2018 പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങൾ ഏപ്രിൽ അവസാനം തിരുവനന്തപുരത്തു വെച്ച് വിതരണം...

കമ്പത്തെ കഞ്ചാവ് രാജാവ് പൊലീസ് പിടിയിൽ: കഞ്ചാവിന് കാവൽ വൻ ഗുണ്ടാപ്പട: സംഘത്തിൽ സ്ത്രീകളും കുട്ടികളും ; കാവൽ നിന്നത് റോഡ് വീലർ നായ്ക്കൾ

സ്വന്തം ലേഖകൻ കോട്ടയം: കമ്പത്തെ കഞ്ചാവ് രാജാവിനെ രണ്ട് കിലോ കഞ്ചാവുമായി ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്ക്വാഡും - ആന്റീ നർക്കോട്ടിക്ക് സ്ക്വാഡും ചേർന്ന് പിടികൂടി. കമ്പം ഉത്തമപുരം കറുത്തകണ്ണതേവർ മകൻ...

കാണക്കാരിയിൽ വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ: സംഭവത്തിൽ ദുരൂഹത

ക്രൈം ഡെസ്ക് കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാണക്കാരി പട്ടിത്താനം വിക്ടർ ജോർജ് റോഡിന് സമീപം വാഴക്കാലായിൽ ചിന്നമ്മ ജോസഫിന്റെ മൃതദേഹമാണ് വീടിന് മുന്നിലെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ...
- Advertisment -
Google search engine

Most Read