
തിരുവനന്തപുരം: പൊലീസിന് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ.
പൊലീസിന് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ കർശന നടപടി സ്വീകരിക്കണം. പൊലീസുകാർ സ്വന്തം ചുമതലകളുമായി ധൈര്യമായി മുന്നോട്ടു പോകണെമന്നും പൊലിസീൻ്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ പങ്കുവച്ച് വീഡിയോയില്‍ ഡിജിപി പറയുന്നു.
രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പൊലീസുമായി സഹകരിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തില്‍ സമാധാനവും നീതിയും നടപ്പാക്കുന്ന പൊലീസുമായി സഹകരിക്കേണ്ടത് ഓരോ പൗരൻ്റെ ഉത്തരവാദിത്വമാണെന്നും ഡിജിപി പറയുന്നു.







