മൂലവട്ടം: കണ്ണങ്കര വീട്ടിൽ പരേതനായ ഗോപാലപ്പണിക്കരുടെ ഭാര്യ പാറുക്കുട്ടിയമ്മ (93) നിര്യാതയായി. സംസ്‌കാരം ഫെബ്രുവരി 26 ചൊവ്വാഴ്ച രാവിലെ പത്തിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ.
മക്കൾ -ശാന്തകുമാരി, പരേതനായ വിജയകുമാർ, ശാരദ, രാധാകൃഷ്ണൻ, ഇന്ദിര.
മരുമക്കൾ...
സ്വന്തം ലേഖകൻ
കോട്ടയം: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും, പൊലീസ് അതിക്രമങ്ങളിൽ ശക്തമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക്...
സ്വന്തംലേഖകൻ
കോട്ടയം: സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നാഗമ്പടത്ത് നടക്കുന്ന പ്രദർശന വിപണ മേളയിൽ ജനപ്രിയമായി കുടുംബശ്രീ സ്നേഹിത സ്റ്റാൾ. ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്റ്റാളിലൂടെ സ്നേഹിത ജെൻഡർ ഹെൽപ്പ്...
സ്വന്തം ലേഖകൻ കോട്ടയം: അക്ഷരനഗരത്തിന്റെ സിനിമാ സ്വപ്‌നങ്ങൾക്ക് ചിറകു നൽകിയ കോട്ടയത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിന് മാർച്ച് അഞ്ചിന് തുടക്കമാവും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിൽ വിദേശ രാജ്യങ്ങളിലേതടക്കം...
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. വിചാരണയക്ക് വനിതാ ജഡ്ജിയെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ജഡ്ജി ഹണിവർഗീസിനാണ് വിചാരണ ചുമതല.
കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ്...
സ്വന്തം ലേഖകൻ
ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന രമ്യ(23)യെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജശേഖറി(23)നെയാണ് വിഴുപുരം ജില്ലയിലെ...
സ്വന്തം ലേഖകൻ
മുംബൈ: രാജ്യം മുഴുവൻ സല്യൂട്ട് ചെയ്യുകയാണ് ഈ യുവതിയെ. മേജറായിരുന്ന ഭർത്താവിന്റെ മരണശേഷം സൈന്യത്തിൽ ചേരാൻ തീരുമാനമെടുത്ത ഗൗരി പ്രസാദ് മഹാദിക്കാണ് രാജ്യത്തിന്റെ മുഴുവൻ പ്രശംസപിടിച്ചുപറ്റി വാർത്തകളിലിടം നേടിയിരിക്കുന്നത്.
ഭർത്താവിന്റെ മരണത്തിന് പിന്നാലെ...
സ്വന്തം ലേഖകൻ
കാസർഗോഡ് : പെരിയയിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് കൂട്ടത്തോടെ എച്ച്1എൻ1 ബാധയെ തുടർന്ന് ചികിത്സ തേടിയ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിൽ ജാഗ്രതാനിർദേശം ആരോഗ്യവകുപ്പ് നൽകി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ....
സിനിമാ ഡെസ്ക് തിരുവനന്തപുരം: ബാഹുബലി ഫെയിം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ സൂപ്പര്‍ ആക്ഷന്‍ ചിത്രം സാഹോയുടെ മേക്കിംഗ് വീഡിയോ ഷേഡ്‌സ് ഓഫ് സാഹോയുടെ രണ്ടാം ഭാഗം ഉടന്‍ പുറത്തിറങ്ങും. ചിത്രത്തിലെ നായികയായ...