Sunday, November 23, 2025

Monthly Archives: February, 2019

കാർഷിക മേഖലയുടെ സമഗ്രവികസനത്തിനൊരുങ്ങി ഏറ്റുമാനൂർ നഗരസഭ; പാടശേഖരങ്ങളിൽ വെള്ളമെത്തിക്കാൻ തടയണ നിർമ്മാണം ആരംഭിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ:  പാടശേഖരങ്ങളിൽ തടയണ നിർമ്മിക്കുന്നതിന്റെ ഭാഗമായി ചെറുവാണ്ടൂർ പാടശേഖരത്തിലെ  തടയണ നിർമ്മാണം  നഗരസഭാ ചെയർമാൻ ജോയി ഉന്നുകല്ലേൽ ഉദ്ഘാടനം ചെയ്തു.  വിവിധ തടയണകളുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ നെൽകൃഷിക്കും ,ഇടവിളകൃഷികളായ പാവൽ ,പയർ...

കോടിമതയിലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച് അർധരാത്രിയിൽ കവർച്ച: പ്രതികൾ തിരുവല്ലയിൽ നിന്നു പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: അർധരാത്രിയിൽ കോടിമതയിലെ പെട്രോൾ പമ്പിൽ ആക്രമണം നടത്തി പണം കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത യുവാവ് അടക്കം രണ്ടു പേർ പിടിയിൽ.  തോട്ടപ്പള്ളി കുന്നന്താനത്ത് , ചൂരകുറ്റിക്കൽ ജിബിനും (18) ,പ്രായപൂർത്തിയാകാത്ത...

പതിനാറുകാരിയെ മൊബൈൽ ഫോൺ വാങ്ങി നൽകി ഒന്നര വർഷം പീഡിപ്പിച്ചു: 35 കാരനെ കുമളിയിൽ നിന്നും പൊലീസ് പൊക്കി

ക്രൈം ഡെസ്‌ക് കോട്ടയം: പതിനാറുകാരിയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയ ശേഷം ഒന്നര വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ച 35 കാരൻ പൊലീസ് പിടിയിലായി. പെൺകുട്ടി പീഡിപ്പിച്ചതായി പരാതി നൽകിയതോടെ ഒളിവിൽ പോയ കുമാരനല്ലൂർ ചിറ്റടിയിൽ...

ഒരു കോടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനെത്തി: പുന്നയ്ക്കൽ ചുങ്കത്തിന് ആശ്വാസ വഴിയായി

സ്വന്തം ലേഖകൻ കൊല്ലാട്: തകർന്ന് തരിപ്പണമായി കിടന്ന പുന്നയ്ക്കൽ ചുങ്കം റോഡിന് ആശ്വാസമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എത്തി. കളത്തിക്കടവിനെയും നാട്ടകം ഗസ്റ്റ്ഹൗസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുന്നയ്ക്കൽ ചുങ്കം ബണ്ട് റോഡ് നവീകരണം പൂർത്തിയാക്കി....

കെയർ ഹോം പദ്ധതി താക്കോൽദാനം 26 ന്

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് 26...

ശുചിത്വ മികവില്‍ പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത്

സ്വന്തംലേഖകൻ കോട്ടയം : കുടിവെള്ള ക്ഷാമമോ മാലിന്യപ്രശ്‌നങ്ങളോ ഇല്ല.  സാധനങ്ങള്‍ വാങ്ങാന്‍ തുണി സഞ്ചികള്‍, പൊതു പരിപാടികളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ സ്റ്റീല്‍...

രവീന്ദ്രൻ നിര്യാതനായി

പള്ളം തൈമഠത്തിൽ ടി എൻ രവീന്ദ്രൻ(62, റിട്ട. കെഎസ‌്ആർടിസി ഇൻസ‌്പെക‌്ടർ) നിര്യാതനായി. സംസ‌്കാരം ചൊവ്വാഴ‌്ച പകൽ മൂന്നിന‌് വീട്ടുവളപ്പിൽ. ഭാര്യ: പി എൻ നളിനിക്കുട്ടി(റിട്ട. ഫെയർകോപ്പി സൂപ്രണ്ട‌് ജില്ലാ കോടതി കോട്ടയം) അരീപ്പറമ്പ‌്...

വിവേചനമില്ലാതെ നീതി നടപ്പാക്കല്‍ പോലീസിന്റെ കടമ: മന്ത്രി എം.എം. മണി

സ്വന്തംലേഖകൻ കോട്ടയം : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും അതില്‍ വിവേചനം ഇല്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ഉള്ള ബാധ്യത...

ചിന്നമ്മ നിര്യാതയായി

മരുതിമൂട്: വാറുവിള തറയിൽ വർഗീസ് ജോബിന്റെ ഭാര്യ ചിന്നമ്മ (58) യു.എസിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കൊട്ടാരക്കര വടക്കടത്ത് കുടുംബാംഗമാണ്. മക്കൾ - ബിനു, ബിന്ദു, ബിജു. മരുമക്കൾ - ജോൺസൺ, അനിൽ,...

ഇന്ത്യയിലെ യുവാക്കൾ മാതൃക ആക്കേണ്ടതു ചെഗുവേര യെ അല്ല, നേതാജി യെ : സൗമ്യ ദീപ് സർക്കാർ

സ്വന്തം ലേഖകൻ കൊല്ലം: പുരോഗമന മത നിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാൻ ഇന്ത്യൻ യുവത്വം മുഖ്യമായും മാതൃകയാക്കി മുന്നിൽ നിർത്തേണ്ടതു ധീര ദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്രബോസിനെ ആണെന്ന്...
- Advertisment -
Google search engine

Most Read