സ്വന്തംലേഖകൻ
കോട്ടയം : പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടിയായി ഭീകരരുടെ താവളം ആക്രമിച്ച് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിയോട് പ്രതികരിച്ച് പാകിസ്താന്‍ പ്രതിപക്ഷനേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്.ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍...
സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സൗബിൻ സൗഹിറും ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച ജനപ്രിയ ചിത്രം. നിമിഷ സഞ്ജയൻ മികച്ച നടിയായി...
സ്വന്തം ലേഖകൻ
ആലുവ: ആലുവ മഹാശിവരാത്രിയെ വരവേൽക്കാൻ മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടങ്ങളിലെത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ കെ.പി. ശങ്കരദാസ് അറിയിച്ചു. മാർച്ച് നാലിനാണ് ചരിത്രപ്രസിദ്ധമായ മഹാശിവരാത്രി ആഘോഷം.
ബലിത്തറകളുടെ ലേലവും സ്ഥലം...
സ്വന്തംലേഖകൻ
കോട്ടയം : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍.എസ്.എസ് നിയമ നടപടിക്ക്. ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച കോടിയേരി...
സ്വന്തം ലേഖകൻ
കൊച്ചി: കേരള ഹൈക്കോടതിയിൽ ജഡ്ജി നിയമനത്തിന് അഞ്ച് അഭിഭാഷകരെ ശിപാർശ ചെയ്യാൻ കൊളീജിയം തീരുമാനിച്ചതായി സൂചന. ബെച്ചു കുര്യൻ തോമസ്, ടി.ആർ. രവി, പി. ഗോപിനാഥമേനോൻ, പാർവതി സഞ്ജയ്, എ.എ. സിയാദ്...
സ്വന്തംലേഖകൻ
കോട്ടയം : നവീകരണത്തിന്റെ പേരിൽ കോട്ടയം നഗരസഭ വെട്ടിപൊളിച്ചിട്ട ശാസ്ത്രി റോഡിലെ ഓട കാൽ നടയാത്രക്കാർക് ഉൾപ്പടെ ഭീക്ഷണിയാകുന്നു.
മാലിന്യങ്ങൾ നിറഞ്ഞു...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക് ഭീകരതയ്ക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച ഇന്ത്യയ്ക്ക് പിന്തുണയുമായി ലോകരാഷ്ട്രങ്ങൾ ഒന്നൊന്നായി എത്തുന്നു. ഫ്രാൻസും ഇസ്രയേലും ആസ്ട്രേലിയപോലും ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇറാൻ-അഫ്ഗാൻ എന്നീ സുഹൃദ് രാഷ്ട്രങ്ങളുടെ പിന്തുണ ഏതു...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക് മണ്ണിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പ്രതികാരാഗ്നി വർഷിച്ച് തിരികെ എത്തുന്നത് വരെ ഉറക്കമില്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താനുള്ള ഓപ്പറേഷനു നേതൃത്വം നൽകിയവരെ അഭിനന്ദിച്ച ശേഷം അദ്ദേഹം...
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൽ വിൽപ്പന നടത്തിയ കേസിൽ പൊലിസ് പിടിയിലായ യുവാവിന് ജാമ്യം ലഭിച്ചു. കഴിഞ്ഞ ദിവസം വയസ്‌ക്കരക്കുന്നിൽ നിന്നും അഞ്ഞൂറ് പാക്കറ്റുമായി പൊലീസ് പിടികൂടിയ യുവാവിനെയാണ് ചീഫ്...