Sunday, November 23, 2025

Monthly Archives: February, 2019

നിങ്ങളെ വലിയ രോഗിയാക്കാൻ ചിക്കനിലും പഴംപൊരിയിലും നിറം: വൃത്തിയില്ലാത്ത അടുക്കള; പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ: ആകെ മൊത്തം അലമ്പായ 11 ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ; കുടുങ്ങിയത് ഹോട്ടൽ ഐശ്വര്യയും,...

സ്വന്തം ലേഖകൻ കോട്ടയം: ചിക്കനും പഴംപൊരിയിലും നിറം ചേർത്ത് ആളുകളുടെ ആരോഗ്യം നശിപ്പിക്കാനിറങ്ങിയ ജില്ലയിലെ 11 ഹോട്ടലുൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ. ജില്ലയിലെ പ്രമുഖ 11 ഹോട്ടലുകളിൽ നിന്നും 28,000 രൂപ ...

ഇല’ട്രിക്കും’ കെ.എസ്ആർ.ടി.സിയെ രക്ഷിച്ചില്ല: ആദ്യ സർവീസ് തന്നെ പാതിവഴിയിൽ കട്ടപ്പുറത്തായി; കോർപ്പറേഷന് കഷ്ടകാലങ്ങളുടെ ഘോഷയാത്ര

സ്വന്ത ലേഖകൻ ആലപ്പുഴ: ഏതെങ്കിലും വിധത്തിൽ രക്ഷപെടാനുള്ള കെഎസ്ആർടിസിയുടെ ശ്രമമായ ഇല'ട്രിക്കും' ഫലിച്ചില്ല. കോർപ്പേറഷൻ പുറത്തിറക്കിയ ഇലക്ട്രിക് ബസ് ആദ്യ സർവീസിൽ തന്നെ വഴിയിൽ കിടപ്പായി. ചാർജ് തീർന്ന് ബസ് റോഡിൽ കുടുങ്ങിയതോടെ...

സമാധാനത്തിന് ഒരവസരം കൂടി നൽകണം , പാക്പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

സ്വന്തംലേഖകൻ കോട്ടയം : സമാധാനത്തിന് ഒരു അവസരം കൂടി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയാൽ ശക്തമായ...

മനുഷ്യരുടെ ജീവിതം വെച്ചു കളിച്ചല്ല ലൈക്കും ഷെയറും ഉണ്ടാക്കേണ്ടത് ; ബാലയുമായുള്ള വിവാഹ വാർത്തക്കെതിരെ പ്രതികരിച്ച് പ്രതീക്ഷ

സ്വന്തം ലേഖകൻ നടൻ ബാലയും താനും വിവാഹിതരാകുന്നു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിച്ച് സീരിയൽ നടി പ്രതീക്ഷ ജി. പ്രദീപ്. മനുഷ്യരുടെ ജീവിതം വെച്ചു കളിച്ചല്ല ലൈക്കും ഷെയറും കാശും ഉണ്ടാക്കേണ്ടതെന്ന് പ്രതീക്ഷ...

ഇന്ന് കെ.പി.എ.സി. ലളിത – ജന്മദിനം

സ്വന്തം ലേഖകൻ മലയാള ചലച്ചിത്ര നടി. യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ...

കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ നീ എവിടെയാണ്..! സർക്കാർ ജോലി വിളിക്കുമ്പോൾ ഫാത്തിമ അദൃശ്യ

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ, നീ എവിടെയാണ്..! കോട്ടയത്തെ എല്ലാ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ കറങ്ങുന്നത് ഫാത്തിമയെ തേടിയുള്ള സന്ദേശമാണ്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ പി.എ ഫാത്തിമ എന്ന പെൺകുട്ടിയുടെ വിലാസത്തോടു കൂടിയുള്ള...

നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വേണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആക്രമിക്കപ്പെട്ട നടിയാണ് വനിതാ ജഡ്ജിയെ കൊണ്ട് കേസ് വിചാരണ നടത്തണമെന്നും വിചാരണ വേഗത്തിൽ...

കെ ആർ മീരയ്‌ക്കെതിരെ കമന്റിട്ട വി.ടി ബൽറാമിനെതിരെ പരാതി

സ്വന്തം ലേഖകൻ കൊച്ചി : എഴുത്തുകാരി കെആർ മീര എഴുതിയ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നൽകിയ വിടി ബൽറാം എംഎൽഎയ്‌ക്കെതിരെ പരാതി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ചൂഷണങ്ങൾക്കെതിരേ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലിം ജെൻഡർ...

പിണറായി വെള്ളാപ്പള്ളിയുടെ വീട്ടിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പിൽഗ്രിം ഫെസിലിറ്റേഷൻ സെൻററിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ തിലോത്തമൻ, തോമസ് ഐസക് ജി സുധാകരൻ, കടകംപള്ളി സുധാകരൻ...

ഗ്രാമീണ ഇന്ത്യയിലെ ആർത്തവകാലം ‘ഷോർട്ട് പിരീഡ് എൻഡ് ഒഫ് സെന്റൻസിന്’ ഓസ്‌കാർ പുരസ്‌കാരം;ഉത്തർ പ്രദേശിലെ ഹാപൂർ ഗ്രാമം ലോകശ്രദ്ധയിലേക്ക്

സ്വന്തം ലേഖകൻ ലോസ് ആഞ്ചലസ്: ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ-അമേരിക്കൻ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ 'ഷോർട്ട് പിരീഡ്. എൻഡ് ഓഫ് സെന്റൻസിന്' മികച്ച ഡോക്യുമെന്ററ്ിക്കുള്ള ഓസ്‌കാർ പുരസ്‌കാരം. ഈ വർഷത്തെ ഓസ്‌കർ നാമനിർദ്ദേശ...
- Advertisment -
Google search engine

Most Read