കോൺഗ്രസ്സിന്റെ എസ് പി ഓഫീസിലേക്കുള്ള ലോങ്ങ് മാർച്ചിനിടെ സംഘർഷം: പോലീസും പ്രവർത്തകരും തമ്മിൽ കെ.കെ റോഡിൽ പല തവണ ഏറ്റുമുട്ടി: കെ കെ റോഡിൽ വൻ ഗതാഗത കുരുക്ക്; മാധ്യമ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്ക്
സ്വന്തം ലേഖകൻ കോട്ടയം: പാത്താമുട്ടം കൂമ്പാടി ആംഗ്ലിക്കൻ പള്ളിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് കോൺഗ്രസ്സ് നടത്തിയ ലോങ്ങ് മാർച്ചിൽ സംഘർഷം. എസ്പി ഓഫീസിനു മുന്നിൽ എത്തുംമുമ്പ് കെ കെ […]