video

00:00

ശബരിമല സംഘർഷം കൈവിട്ട അവസ്ഥയിലേക്ക്; ക്രമസമാധാന നില താറുമാറായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾ കൈവിട്ട അവസ്ഥയിലേക്ക്. കേരളത്തിന്റെ ക്രമസമാധാനം താറുമാറായി. വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം ശബരിമലയിലെ പ്രതിഷേധം ബിജെപിയും സിപിഎം ഉം നേർക്കുനേർ പോരാട്ടമായിരുന്നു. ഇതിനിടെ അത് മുതലെടുത്ത് ചില തീവ്ര സംഘടനകൾ കണ്ണൂരിൽ. വി.മുരളീധരൻ […]

ശബരിമല ഡ്യൂട്ടിയ്ക്ക് പോയ എസ്.ഐയുടെ മൃതദേഹം കണ്ണൂരിലെ ലോഡ്ജിൽ: എസ്.ഐയെ കാണാതായത് രണ്ടു മാസം മുൻപ്

സ്വന്തം ലേഖകൻ ആലപ്പുഴ: ശബരിമല ഡ്യൂട്ടിയ്ക്കായി വീട്ടിൽ നിന്നും ഇറങ്ങിയ എസ്.ഐയുടെ മൃതദേഹം കണ്ണൂരിലെ ലോഡ്ജ് മുറിയിൽ. സെപ്റ്റംബർ 29 ന് വീട്ടിൽ നിന്നും പോയ രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അഗസ്റ്റിൻ ഐ ജി (55) നെയാണ് […]

വീണ്ടും വിമോചന സമരത്തിന് കളമൊരുങ്ങുന്നു: സർക്കാരിനെ അട്ടിമറിക്കാൻ എൻഎസ്എസും ചങ്ങനാശേരി അതിരൂപതയും കൈ കോർക്കുന്നു: ശബരിമലയിൽ തെളിഞ്ഞ തീ സർക്കാരിനെ അട്ടിമറിക്കാൻ

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: വിമോചന സമരത്തിന്റെ അറുപതാം വർഷത്തിൽ കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു അട്ടിമറി സമരമെന്ന് സൂചന. ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ പേരിൽ സമരത്തിനൊരുങ്ങിയ എൻഎസ്എസും, ക്രൈസ്തവ സഭകളും ആർഎസ്എസും പ്രതിപക്ഷവും കൈ കോർക്കുന്നതോടെ കളമൊരുങ്ങുന്നത് ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള മറ്റൊരു […]

കുമാരനല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി അക്രമി സംഘം അടിച്ചു തകർത്തു: തകർത്തത് കുമാരനല്ലൂർ ജംഗ്ഷനിലെ കാണിക്കവഞ്ചി ; പ്രദേശത്ത് വൻ പൊലീസ് സാന്നിധ്യം; ആക്രമണത്തിനു പിന്നിൽ മുതലെടുപ്പ് സംഘം

സ്വന്തം ലേഖകൻ കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി അക്രമി സംഘം അടിച്ചു തകർത്തു. കാണിക്കവഞ്ചിയുടെ ചില്ലുകളാണ് സംഘം ആക്രമിച്ച് തകർത്തത്. ആക്രമണത്തിൽ ചില്ലുകൾ തകരുകയും, കാണിക്കവഞ്ചിയ്ക്കുള്ളിലിരുന്ന വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ […]

അടിതടയാനെത്തിയ സിഐയ്ക്ക് കടികിട്ടി..! കടിച്ചത് എസ്.ഡി.പി.ഐ പ്രവർത്തകൻ; കാഞ്ഞിരപ്പള്ളിയിൽ കൂട്ടയടി

സ്വന്തം ലേഖകൻ കോട്ടയം: അടിതടയാൻ എത്തിയ സി.ഐയെ കടിച്ച ശേഷം എസ്ഡിപിഐ പ്രവർത്തകൻ ഓടി രക്ഷപെട്ടു. കടിയേറ്റ സിഐ കുത്തിവയ്ക്ക് എടുത്തു. കാഞ്ഞിരപ്പള്ളിയിൽ നടന്ന ഡിവൈഎഫ്‌ഐ എസ്ഡിപിഐ സംഘർഷത്തിനിടെയാണ് സി.ഐ ഷാജു ജോസിനെ കടിച്ച ശേഷം എസ്ഡിപിഐ പ്രവർത്തൻ സ്ഥലം വിട്ടത്. […]

പാത്താമുട്ടം അക്രമണം : ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജയരാജ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : പാത്താമുട്ടം സെന്റ് പോൾസ് ആഗ്ലിക്കൻ പള്ളിയിൽ കഴിയുന്ന കരോൾ സംഘത്തെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ക്രിസ്തുമസ് പോലെയുള്ള സമാധാനത്തിന്റെ സന്ദേശം പകരുന്ന ആഘോഷത്തിൽ പങ്കെടുത്തവർക്ക് നേരെയുള്ള ആക്രമണത്തിന് നേതൃത്വം […]

സർക്കാരും മാധ്യമങ്ങളും തിരിഞ്ഞു നോക്കുന്നില്ല; മാറി മാറി ഇരുന്ന് സമയം കളഞ്ഞ് നേതാക്കൾ; മകരവിളക്ക് കഴിയുമ്പോൾ നട അടക്കുമെന്നത് മാത്രം ഏക ആശ്വാസം; നിരോധനാജ്ഞ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങിയ ബിജെപി കാറ്റുപോയ ബലൂൺ പോലെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരെ തുടങ്ങിയ നിരാഹാര സമരം ബിജെപിക്ക് തിരിച്ചടിയാകുന്നു. ആദ്യം എഎൻ രാധാകൃഷ്ണനും പിന്നീട് സി കെ പത്മനാഭനും പിന്നീട് ശോഭാ സുരേന്ദ്രനുമാണ് നിരാഹാരം കിടന്നത്. കെ സുരേന്ദ്രന്റെ ജയിൽ മോചനത്തോടെ തന്നെ രാധാകൃഷ്ണന്റെ സമരത്തിന് ആവേശം […]

ഹർത്താലിൽ 10 കോടിയുടെ നഷ്ടം: 8, 9 തീയതികളിലെ ദേശീയ പണിമുടക്കിൽ കടകൾ തുറന്ന് പ്രവർത്തിക്കും; വ്യാപാരി വ്യവസായി ഏകോപന സമിതി

സ്വന്തം ലേഖകൻ കോഴിക്കോട്: ഇന്നലെ സംഘപരിവാർ നടത്തിയ ഹർത്താലിൽ 10 കോടിയുടെ നഷ്ടം ഉണ്ടായെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 8, 9 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ കടകൾ തുറക്കുമെന്നും സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും വ്യാപാരികൾ പറഞ്ഞു. […]

തന്ത്രി കണ്ഠരര് രാജീവർക്ക് തിരിച്ചടി: നടയടച്ച് ശുദ്ധിക്രിയ ചെയ്ത സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം; എ.പത്മകുമാർ

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ രംഗത്ത്. നടയടച്ച തന്ത്രി 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പദ്മകുമാർ ആവശ്യപ്പെട്ടു. […]

വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുമ്പോൾ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കരുതാനാവില്ല: സുപ്രീംകോടതി; ആശ്വാസത്തോടെ കാമുകന്മാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കാമുകന്മാർക്ക് ആശ്വാസമായി സുപ്രീംകോടതിയുടെ സുപ്രധാന വിധി. പ്രണയത്തിലായിരിക്കെ, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് തെറ്റുമ്പോൾ അത് ബലാത്സംഗമാക്കി ചിത്രീകരിച്ച് കേസ് കൊടുക്കുകയും ചെയ്യുന്ന കാമുകിമാർ ഇനി സൂക്ഷിക്കുക. അത്തരം പരാതികൾ അംഗീകരിച്ചുകൊടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി […]