ശബരിമല ഇഫക്ട് പാർലമെന്റ് തിരഞ്ഞെടുപ്പിലും: ഇരുപതിൽ ഒന്ന് ബിജെപിയ്ക്ക്; ശബരിമല വൻ പ്രത്യാഘാതമുണ്ടാക്കുന്ന സർവേ ഫലവുമായി ടൈംസ് നൗ
സ്വന്തം ലേഖകൻ ന്യൂഡൽഹി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സഖ്യ മുന്നണി ഒരു സീറ്റ് വിജയിക്കുമെന്ന് സർവേ ഫലം പുറത്ത്. ദേശീയ മാധ്യമമായ ടൈംസ് നൗ നടത്തിയ സർവേയിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ശബരിമല സമരത്തിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്. സിപിഎം നേതൃത്വം […]