പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെയും, ശബരിമല വിഷയത്തിൽ നഷ്ടമാകുന്ന ഹിന്ദു വോട്ട് മാനേജ് ചെയ്യാൻ ഐഎൻഎല്ലിനെയും കൂടെക്കൂട്ടിയ ഇടതു മുന്നണിയ്ക്ക് കനത്ത തിരിച്ചടിയായി എൻഎസ്എസിന്റെയും വീഎസ് അച്യുതാനന്ദന്റെയും കടുത്ത വിമർശനങ്ങൾ. രൂക്ഷമായ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ നവോത്ഥാന പദയാത്ര മരങ്ങാട്ടുപിള്ളിയിൽ ആരംഭിച്ചു. യാത്രയുടെ ഭാഗമായി ചേർന്ന കോൺഗ്രസ് ജന്മദിന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം...
നിര്യാതനായി. ഉഴവൂർ: കേരളാ കോൺഗ്രസ് (എം) ഹൈപവർ കമ്മിറ്റി അംഗം ഇ ജെ ആഗസ്തിയുടെ മകൻ ഗിരിഷ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ( 28122018വെള്ളി) വൈകുന്നേരം 03:00 മണിക്ക് മോനിപ്പള്ളി ചിങ്കല്ലേൽ...
സ്വന്തം ലേഖകൻ
കോട്ടയം: ഒന്നര വർഷം മുൻപ് കാണാതായ ജസ്‌നയെന്ന പെൺകുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണ്ണായകമായ തെളിവ് പുറത്ത്. ജസ്‌ന മുണ്ടക്കയത്തു കൂടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത്...
സ്വന്തം ലേഖകൻ
കോട്ടയം: ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് ചികിത്സാ രേഖകൾ പോലും പരിശോധിക്കാൻ അവസരം ഒരുക്കാതെ, തട്ടിപ്പിന്റെ തമ്പുരാക്കൻമാരായി അരങ്ങ് വാഴുന്ന ജില്ലയിലേത് അടക്കമുള്ള സ്വകാര്യ ആശുപത്രികൾക്ക് കൂച്ചു വിലങ്ങുമായി സർക്കാർ. തോന്നുംപടി ബില്ല്...
സ്‌പോട്‌സ് ഡെസ്‌ക്
മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് മുൻ നിരയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ. ജസ്പ്രീത് ബുംറയുടെയും ഇഷാന്ത് ശർമ്മയുടെയും പേസ് ആക്രമണത്തിനു മുന്നിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു....
തേർഡ് ഐ ഡെസ്‌ക്
ആലപ്പുഴ: മഹത്തായ നവോദ്ധാന പാരമ്പര്യമുള്ള എസ്എൻഡിപി യോഗത്തെ വ്യക്തി താല്പര്യങ്ങൾക്കു വേണ്ടിയും, രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയും നട്ടെല്ലില്ലാത്ത പ്രസ്ഥാനമാക്കി മാറ്റുന്ന അച്ഛന്റെയും മകന്റെയും നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി അണികൾ....
സ്വന്തം ലേഖകൻ
കൊച്ചി: മലയാള സിനിമയിലെ ഒരു മുൻ നിര നടി ആക്രമിക്കപ്പെട്ടപ്പോൾ, അതിനു പിന്നിലെ ഗൂഡാലോചന സിദ്ധാന്തവുമായി ആദ്യം രംഗത്ത് എത്തിയത് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരായിരുന്നു. തന്റെ...
സ്വന്തം ലേഖകൻ
കുമ്മനം: വീട്ടിൽ ആളില്ലാത്ത സമയത്ത് പതിനാറുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങാതെ ആശങ്കയിൽ വീട്ടുകാരും നാട്ടുകാരും. കുമ്മനം ചെങ്ങളം തോന്നംകരിഭാഗത്ത് മാങ്ങാപ്പറമ്പിൽ നവാസിന്റെ വീട്ടിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അയ്യപ്പജ്യോതിയിൽ നിന്നും വിട്ടു നിന്ന തുഷാർ വെള്ളാപ്പള്ളിയും ബിഡിജെഎസ് നേതാക്കളും വിശദീകരണവുമായി രംഗത്ത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സമരത്തിനെതിരെ രംഗത്ത് എത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ...