video
play-sharp-fill

Thursday, July 17, 2025

Yearly Archives: 2018

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി 30 വരെ നീട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ തീയതി 30 വരെ നീട്ടി. 18നായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. സിബിഎസ്ഇ ഫലം വരുന്നതു വൈകുന്നതു കണക്കിലെടുത്താണ് തീയതി നീട്ടിയത്. സിബിഎസ്ഇ ഫലം 28നു വരുമെന്നാണ്...

വ്യാജ വാർത്തയ്‌ക്കെതിരെ കെ.ടി ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: തീയറ്റർ പീഡനക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണങ്ങൾക്തെരിയും ശക്തമായി തിരിച്ചടിച്ച് മന്ത്രി കെ.ടി ജലീൽ. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ്...

ഈ നാട് നമ്മുടെ കുട്ടികളോട് ഇങ്ങനെ: ബാലപീഡനത്തിലും കേരളം നമ്പർ വൺ; ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കിൽ കേരളം ഒന്നാമത്

ക്രൈം ഡെസ്‌ക് കോഴിക്കോട്: കേരളത്തിൽ നിന്നും ഇപ്പോൾ പുറത്തു വരുന്ന കണക്കുകൾ നമ്മൾ മലയാളികളെ നാണിപ്പിക്കുന്നതാണ്. സാക്ഷരമെന്ന് അഭിമാനിച്ചിരുന്ന കേരളം ഇന്ന് നാണംകെട്ട് മൂക്കിൽ വിരൽ വച്ചിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് അടക്കം അഭിമാനകരമായ നേട്ടം...

വില്ലേജ് ഓഫിസിൽ കമ്പ്യൂട്ടറില്ലാത്തത് കൈക്കൂലിക്കാർക്കു വേണ്ടി: ജോയ് മാത്യു

സ്വന്തം ലേഖകൻ കൊച്ചി: എന്തു കാര്യത്തിലും സ്വന്തം നിലയിൽ നിലപാട് ഉള്ളയാളാണ് നടൻ ജോയ് മാത്യു. താരപദവിയോ, താരമൂല്യമോ നോക്കാതെ തന്റെ നിലപാടുകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ എപ്പോഴും തുറന്നു പറയാറുമുണ്ട്. ഏറ്റവും ഒടുവിൽ...

കേരള ഗണക മഹാസഭ വനിത – യുവജനവേദി സംസ്ഥാന സമ്മേളനം കോട്ടയത്ത്

സ്വന്തം ലേഖകൻ കോട്ടയം: കേരള ഗണക മഹാസഭ വനിതവേദി യുവജനവേദി സംസ്ഥാന സമ്മേളനം മെയ് 20 ഞായറാഴ്ച കോട്ടയത്ത് നടക്കും. വനിത വേദിയുടെ സമ്മേളനം തിരുനക്കര ക്ഷേത്ര ഓഡിറ്റോറിയത്തിലും, യുവജന വേദിയുടേത് തിരുനക്കര എൻ.എസ്.എസ്...

പൈലറ്റ് ആത്മഹത്യ ചെയ്തു: ഒപ്പം വിമാനത്തിലുണ്ടായിരുന്ന 239 പേരും..!

സ്വന്തം ലേഖകൻ ബെയ്ജിംഗ്: ലോകത്തെ തന്നെ ഞെട്ടിച്ച വലിയൊരു കണ്ടു പിടുത്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരിക്കുന്നത്. നാലു വർഷം മുൻപ് കാണാതായ മലേഷ്യൻവിമാനത്തിന്റെ പൈലറ്റ് ആത്മഹത്യ ചെയ്യാൻ വേണ്ടി 239 യാത്രക്കാരെയുമായി കടലിനടിയിലേയ്ക്കു...

കാരാപ്പുഴ ഗവ എച്ച് എസ് എസ് പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17ന്

സ്വന്തം ലേഖകൻ കോട്ടയം: പൊതുവിദ്യാഭ്യാസയ്ഞത്തിന്റെ ഭാഗമായി കോട്ടയം നിയോജകമണ്ഡലത്തിൽ ആദ്യമായി ഹൈടെക് പദവിയിലേക്ക് ഉയർത്തുന്ന കാരാപ്പുഴ ഗവ ഹയർസെക്കണ്ടറിസ്‌കൂളിന്റെ പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം 17്ന് തിരുവഞ്ചൂർരാധാകൃഷ്ണൻ എം എൽ എ നിർവ്വഹിക്കും. രാവിലെ 10.30ന് സ്‌കൂൾ അങ്കണത്തിൽ...

മുപ്പത് എംഎൽഎമാർ കൂറുമാറും: ഒരാഴ്ചയ്ക്കകം കർണ്ണാടകത്തിൽ യദ്യൂരപ്പ മുഖ്യമന്ത്രി

പൊളിറ്റിക്കൽ ഡെസ്‌ക് ബംഗളൂരു: കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള മുപ്പത് എംഎൽഎമാർ ഒരാഴ്ചയ്ക്കകം ബിജെപിയിൽ എത്തുമെന്ന് സൂചന. ഒരു എംഎൽഎയ്ക്ക് ഒരു കോടി മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. 224 അംഗ...

ചെലമേശ്വറിന്റെ അവസാന പ്രവൃത്തിദിനം വെള്ളിയാഴ്ച, ചീഫ് ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ ഇരിക്കാനില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സര്‍വീസിലെ അവസാന തൊഴില്‍ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ വേണ്ടെന്നുവെച്ചു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കുന്ന യാത്രയയപ്പ് വേണ്ടെന്നുവെച്ചതിനു പിന്നാലെയാണ് ചെലമേശ്വറിന്റെ ഈ തീരുമാനം. വെള്ളിയാഴ്ചയാണ് അറുപത്തിയഞ്ചുകാരനായ...

രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറു വിക്കറ്റ് വിജയം

കൊല്‍ക്കത്ത: പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയം. 12 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത...
- Advertisment -
Google search engine

Most Read