തേർഡ് ഐ ബ്യൂറോ
പാലാ: കന്യാസ്ത്രീ മഠങ്ങളിൽ കയറിയിറങ്ങി പ്രായമേറിയ കന്യാസ്ത്രീകളെ കൊലപ്പെടുത്തുന്ന കേസിലെ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി. പാലാ നഗരമധ്യത്തിൽ ലിസ്യൂ കോൺവന്റിൽ കന്യാസ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജീവനക്കാരുടെ കുറവ് നികത്താൻ പി.എസ്.സിയിൽ നിന്ന് നിയമനങ്ങൾ ദ്രുതഗതിയിൽ നടപ്പിലാക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി. ടൊമിൻ.ജെ. തച്ചങ്കരി. രണ്ട് മാസം എടുത്ത് നടപ്പിലാക്കേണ്ട പ്രക്രിയകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടത് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ.ജയശങ്കർ രംഗത്ത്. ജയരാജൻ ചിറ്റപ്പനും ജലീൽ കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുമ്പോൾ യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത...
സ്വന്തം ലേഖകൻ
കോഴിക്കോട്: സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് റോഡിലൂടെ ചീറിപ്പായുന്നവരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറയിൽ കുടുങ്ങിയത് 1.83 ലക്ഷം വാഹനങ്ങൾ. ഇതിലൂടെ പിഴയിനത്തിൽ സർക്കാറിന് ലഭിക്കുക 7.35 കോടി...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയുടെ പേരിൽ നടക്കുന്നത് നിരീശ്വരവാദവും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നു പ്രമുഖ സാമൂഹിക പ്രവർത്തക അശ്വതി ജ്വാല. നവോത്ഥാനത്തിന്റെ പേരിൽ ഉയർത്തുന്നത് കാപട്യത്തിന്റെ മതിലാണ്. വർഗീയത തുലയട്ടെ എന്നു പറഞ്ഞതിന്റെ പേരിൽ...
സ്വന്തം ലേഖകൻ
കോഴിക്കോട്: പോലീസിൽ ഇനി പുതിയ തസ്തികകൂടി. എല്ലാ ജില്ലാ-റൂറൽ പോലീസ് കാര്യാലയങ്ങളിലും സിറ്റി പോലീസ് കമ്മിഷണർ ഓഫീസുകളിലും ഓരോ അഡീഷണൽ എസ്.പി.മാരെ ആഭ്യന്തരവകുപ്പ് നിയമിച്ചു. ഏറ്റവും മുതിർന്നതും ഉയർന്ന ഗ്രേഡുള്ളവരുമായ 17...
സ്വന്തം ലേഖകൻ
ചങ്ങനാശേരി: പിൻചക്രത്തിന്റെ നട്ടുകൾ വഴിയിൽ പൊഴിഞ്ഞിട്ടും കെഎസ്ആർടിസി ബസ് കണ്ണുംപൂട്ടി ഓടിയത് മങ്കൊമ്പ് വരെ. കോട്ടയത്തുനിന്നുള്ള ബസ് മങ്കൊമ്പിൽ എത്തിയപ്പോഴാണ് ചക്രത്തിന്റെ എട്ടു നട്ടുകളും ഊരി വഴിയിൽ പോയ വിവരം പിന്നിൽ...
സ്വന്തം ലേഖകൻ
കൊച്ചി: കവിത മോഷണ വിവാദത്തിൽ അധ്യാപിക ദീപ നിശാന്ത് തൃശൂർ കേരളവർമ കോളജ് പ്രിൻസിപ്പലിന് വിശദീകരണം നൽകി. കോളജ് യൂണിയന്റെ ഫൈൻ ആർട്‌സ് ഉപദേശക സ്ഥാനവും അവർ രാജിവെച്ചു. സ്ഥാപനത്തിന്റെ യശസ്സിനെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ മാസം 21 മുതൽ അഞ്ചു ദിവസം രാജ്യത്തെ ബാങ്കുകൾ അടഞ്ഞുകിടക്കും. അവധി ദിവസങ്ങളും തൊഴിലാളി സമരവും ഒത്തുവന്നതോടെയാണ് കൂട്ട അവധിക്കു വഴിതെളിഞ്ഞത്. ഡിസംബർ 21(വെള്ളി) ന് രാജ്യമൊട്ടുക്ക് പണിമുടക്ക്...
പൊളിറ്റിക്കൽ ഡെസ്‌ക്
കൊച്ചി: സംസ്ഥാനത്തെ 20 പാർലമെന്റ് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് മൂന്നു മുന്നണികളെയും വെല്ലുവിളിക്കാൻ ശബരിമല സംരക്ഷണ സമിതി. ശബരിമലയെ രക്ഷിക്കാൻ ഒരു പാർട്ടിയും ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ശബരിമല സംരക്ഷണ...