ബോക്‌സിംഗ് ഡേ ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ; മെൽബണിലെ പേസിനെ പ്രതിരോധിച്ച് ഇന്ത്യൻ ബാറ്റിംഗ് നിര
സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓപ്പണിംഗിലെ പരീക്ഷണം പാളിയെങ്കിലും, ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 54 ഓവർ പിന്നിടുമ്പോൾ പരീക്ഷണ ഓപ്പണർമാരായ ഹനുമ വിഹാരിയുടെയും മായങ്ക് അഗർവാളിന്റെയും വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 123 […]