കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കേരളമൊട്ടാകെയുള്ള കോടതികളിൽ കൊണ്ടുനടക്കുന്ന സർക്കാരിന് ഇരുട്ടടി; സി.പി.എം എം.എൽ.എ ടി വി രജേഷിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ മ്യൂസിയം സർക്കിൾ ഇൻസ്‌പെക്ടറോട് കോടതി
സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ സിപിഎം എംഎൽഎ ക്കെതിരെ ടി വി രജേഷിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് – 5 (മാർക്ക് ലിസ്റ്റ് ) കോടതിയുടേതാണ് ഉത്തരവ്. മാർച്ച് […]