സ്വന്തം ലേഖകൻ
മറ്റുള്ളവരെ ചിരിപ്പിക്കാൻ മാത്രമല്ല അവരുടെ കണ്ണീരൊപ്പാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രശസ്ത നടി പൊന്നമ്മ ബാബു. ഹാസ്യ കഥാപാത്രമായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം പേരിനെ അന്വർത്ഥമാക്കുന്ന തീരുമാനവുമായാണ് എത്തിയത്. സോഷ്യൽ മീഡിയയിലൂടെ...
സ്വന്തം ലേഖകൻ
മാള: പൂമ്പാറ്റ സിനി എന്നറിയപ്പെടുന്ന പള്ളുരുത്തി സ്വദേശി തണ്ടാശ്ശേരി ഷീജ, തട്ടിപ്പിനിടെ മാള പൊലീസിന്റെ വലയിലായി. ഒട്ടേറെ സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതിയാണ് പൂമ്പാറ്റ സിനി. മിമിക്രിയുടെ സാധ്യത തേടിയായിരുന്നു പറ്റിക്കലുകളെല്ലാം....
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ശബരിമലയിലെ 144...
സ്വന്തം ലേഖകൻ
ആലപ്പുഴ: അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികനും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ ഓർമയിൽ ഹയർസെക്കൻഡറി വിഭാഗം വൃന്ദവാദ്യ മത്സരം. കഴിഞ്ഞ ദിവസം നടന്ന വയലിൻ മത്സരത്തിലും പ്രിയ കലാകാരനെ അനുസ്മരിക്കാൻ വിദ്യാർഥികൾ മറന്നില്ല....
സ്വന്തം ലേഖകൻ
കണ്ണൂർ: ഉദ്ഘാടന ദിവസം വിമാനത്താവളം സന്ദർശിക്കാൻ കുറുക്കന്മാരും എത്തി. വിമാനത്താവളത്തിനുള്ളിൽ കയറി കൂടിയ ആറ് കുറുക്കന്മാരെ പുറത്തുചാടിക്കാനുള്ള ശ്രമത്തിലായി പിന്നീട് അധികൃതർ. ആദ്യം കാഴ്ചക്കാർക്ക് അത്ഭുതമായെങ്കിലും പിന്നീട് തലവേദനയായി. റൺവേയിൽ കയറിയ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വാഹനം വാങ്ങുമ്പോൾ നമ്പർ പ്ലേറ്റ് ലഭിക്കുന്ന ഏകീകൃത നമ്പർ പ്ലേറ്റ് സംവിധാനം എന്ന് മുതൽ നടപ്പിലാകുമെന്ന് ചോദ്യത്തിന് വിരാമമായി. ഏപ്രിൽ മുതൽ രാജ്യത്താകെ ഈ സംവിധാനം നടപ്പാക്കും എന്നാണ് അധികൃതർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിദേശ നിർമിത മദ്യം ബിവറേജസ് വഴി വിൽക്കാനുള്ള സർക്കാർ അനുമതിയിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷം. പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ബ്രൂവറി അഴിമതിക്കുശേഷം നടന്ന ഏറ്റവും...
സ്‌പോട്‌സ് ഡെസ്‌ക്
അഡ്‌ലെയ്ഡ്: ഇന്ത്യയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിലെ ആദ്യ ടെസ്റ്റിൽ മിന്നുന്ന വിജയവുമായി കോഹ്ലിപ്പട. ആദ്യ ടെസ്റ്റിന്റെ അവസാന ദിവസത്തെ രണ്ട് സെഷനുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മിന്നും വിജയം നേടിയത്. 2008...
സ്വന്തം ലേഖകൻ
കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ കള്ളവോട്ടു നടന്നെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി. ഹൈക്കോടതിയാണ് കേസ്...
സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ സൗദിയിൽ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങി. ഇന്ന് പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട ആദ്യ വിമാനത്തിൽ നൂറുക്കണക്കിന് കണ്ണൂരുകാരാണ് യാത്ര ചെയ്തത്. ആദ്യയാത്രാ സംഘത്തിന്...