സ്വന്തം ലേഖകൻ
കൊച്ചി: പിറവം പള്ളിതർക്കക്കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്നും ഹൈക്കോടതി ജഡ്ജിമാർ പിന്മാറി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, പിആർ രാമചന്ദ്ര മേനോൻ എന്നിവരാണ് പിന്മാറിയത്. കോടതിയുടെ നിഷ്പക്ഷത ഭാവിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോൺഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവ് അല്ലാതെ മറ്റൊന്നുമല്ല അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് കൈവശമിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. മധ്യപ്രദേശിൽ ഭരണം നിലനിർത്താമെന്ന പ്രതീക്ഷയും കൈവിട്ടുപോയി. കോൺഗ്രസ്സാവട്ടെ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ 15 വർഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ് വിജയം ആഘോഷിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ വ്യക്തി പ്രഭാവത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് അപ്രതീക്ഷിത വിജയമാണ് നേടിയത്. വ്യക്തമായ...
സ്വന്തം ലേഖകൻ
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വാർഷിക പൊതുയോഗവും, ജില്ലാ സമ്മേളനവും സംസ്ഥാന പ്രസിഡന്റ് മൊയ്തീൻ കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് കുട്ടി കെ.കെ അദ്ധ്യക്ഷത...
സ്വന്തം ലേഖകൻ
മലയാളസിനിമാ ബോക്സ്ഓഫീസ് ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച് ഒടിയൻ. ചിത്രം പ്രീ-ബിസിനസ്സ് കലക്ഷനിൽ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് ട്വിറ്ററിലൂടെ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന...
സ്വന്തം ലേഖകൻ
ന്യൂഡെൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ തിളക്കത്തിലാണ് കോൺഗ്രസ് സഭയിലെത്തുക. സുപ്രധാന ബില്ലുകൾ പാസ്സാക്കുന്നത് ഇനി ബിജെപിയ്ക്ക് ലോക്‌സഭയിൽ എളുപ്പമാകില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട വൻ തിരിച്ചടിയെക്കുറിച്ച്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ബി ജെ പിയെ തൂത്തെറിഞ്ഞ് കോൺഗ്രസ്. നിർണായക തെരഞ്ഞെടുപ്പിൽ ചത്തീസ്ഗഡിലും ബി.ജെ.പിയുടെ ഭരണം തകർന്നടിഞ്ഞു. ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ കോൺഗ്രസ് ഏറെ മുന്നിലും ഭരണകക്ഷിയായ ബി.ജെ.പി രണ്ടാം...
സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ വില കുത്തനെ കുറഞ്ഞിട്ടും നാൾക്കുനാൾ വില വർധിപ്പിച്ചതും, കള്ളപണം വെളുപ്പിക്കൽ തടയാനെന്ന പേരിൽ നടത്തിയ നോട്ട് നിരോധനവും, കർഷകർക്ക് അനുകൂലമല്ലാത്ത നിലപാടും അധികകാലം ഇന്ത്യൻ ജനതയെ...
സ്വന്തം ലേഖകൻ
ഭോപ്പാൽ: മധ്യപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ് ഫലം മാറിമറിയുന്നു. ഏറെ സമയമായി തുടരുന്ന കോൺഗ്രസ് മേധാവിത്വം അവസാനിപ്പിച്ച് ബി.ജെ.പി ലീഡ് ചെയ്യുന്നതായാണ് ഇപ്പോൾ കിട്ടുന്ന വിവരം. വോട്ടിങ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ബി.ജെ.പി...
സ്വന്തം ലേഖകൻ
ഹൈദരാബാദ്: തെലുങ്ക് മണ്ണിൽ വീണ്ടും കോൺഗ്രസ്സിന്റെ മോഹത്തിന് തിരിച്ചടി. ചന്ദ്രശേഖരറാവുവിന് മുന്നിൽ അടിതെറ്റി വീണ് കോൺഗ്രസ്സ്. 2014 ൽ ആന്ധ്രയെ വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കുമ്പോൾ ആന്ധ്ര നഷ്ടപ്പെട്ടാലും തെലുങ്കാന ഒപ്പം...