പ്രീതി നടേശന്റെ സാന്നിധ്യത്തിൽ വനിതാമതിലിനെതിരെ പൊട്ടിത്തെറിച്ച് വനിതകൾ ; പ്ലക്കാർഡുകൾ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച് സ്ത്രീകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ വനിതാമതിൽ തീർക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രതീകാത്മകമായി ഈഴവ സ്ത്രീകളെ അണിനിരത്തി തീർത്ത പ്രതീകാത്മകമതിൽ പണിയും മുമ്പേ പൊളിഞ്ഞു. അയ്യപ്പെനെതിരെ നിൽക്കാൻ ഞങ്ങളെ കിട്ടില്ല, വായ്പ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഞങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച് സ്ത്രീകൾ […]