സ്വന്തം ലേഖകൻ
കോട്ടയം: ജനുവരി എട്ടിനും ഒൻപതിനും സർക്കാർ ജീവനക്കാർ പണിമുടക്കും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരള എൻ ജി ഒ അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു കഴിഞ്ഞ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാന്യമായ വേഷം ധരിച്ച് സുന്ദരമായി പുഞ്ചിരിച്ച് സ്വകാര്യ ബസുകളിൽ നിന്ന് വീട്ടമ്മമാരുടെ സ്വർണവും പണവും തട്ടിയെടുക്കുന്ന തമിഴ് സുന്ദരിമാർ പൊലീസ് പിടിയിലായി. കോട്ടയത്തെ സ്വകാര്യ ബസുകളിൽ ദിവസങ്ങളോളമായി കറങ്ങി...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീംകോടതി മാറ്റി വച്ചു. വാദത്തിനായി കൂടുതൽ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കണക്കിലെടുത്താണ് കോടതിയുടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മഴയും വെയിലുമേറ്റ് മൂന്ന് വർഷമായി ശ്രീജിത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ സമരത്തിലാണ്. അനുജൻ ശ്രീജീവിന്റെ ഘാതകരായ പൊലീസുകാരെ നിയമത്തിന് മുന്നിലെത്തിക്കാൻ ശ്രീജിത്ത് തുടങ്ങിയ സമരം അനന്തമായി നീളുകയാണ്. നിഷേധിക്കപ്പെട്ട നീതിയ്ക്കായി മരണം വരെ...
സ്വന്തം ലേഖകൻ
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതൽ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും...
സ്വന്തം ലേഖകൻ
തെലങ്കാന: തെലങ്കാനയിൽ ടിആർഎസിന്റെ ചന്ദ്രശേഖർ റാവു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ആകെയുള്ള 119 സീറ്റുകളിൽ 88 സീറ്റിലും വ്യക്തമായ ആധിപത്യം നേടിയാണ് തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിൽ കയറുന്നത്. അതേസമയം...
സ്വന്തം ലേഖകൻ
കാസർഗോഡ് : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്യുന്നതിനായി ഞായറാഴ്ച കേരളത്തിലെത്തും. ഇതിനായി ഹിന്ദു സമാജ സമിതിയുടെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഞായറാഴ്ച വൈകീട്ട് 3.30ഓടെ വിദ്യാനഗർ...
സ്വന്തം ലേഖകൻ
കൊച്ചി: ആലുവ കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി സുപ്രീംകോടതി വിധിച്ചു. 2001 ജനുവരി ആറിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ആലുവ മാഞ്ഞൂരാൻ വീട്ടിൽ അരങ്ങേറിയത്. ഒരു കുടുംബത്തിലെ ആറുപേരാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇന്നും സഭ സ്തംഭിച്ചു. നിയമസഭയ്ക്കു മുന്നിൽ സത്യാഗ്രഹമിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടു ഇന്നും സഭയിൽ പ്രതിപക്ഷ ബഹളം. നിയമസഭാ കവാടത്തിൽ സത്യാഗ്രഹം നടത്തുന്ന കക്ഷികൾക്ക് അഭിവാദ്യം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപി നേതാവ് സി .കെ.പത്മനാഭൻ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന നിരാഹാര സമരം മൂന്നാം ദിനത്തിലെത്തി. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ...