ഉസൈൻ ബോൾട്ടിനെ പോലും തോൽപ്പിച്ച ഓട്ടം ; മനിതി പ്രവർത്തകരെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്
സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തരുടെ പ്രതിഷേധം കണ്ട് ഭയന്ന് തിരികെ ഓടിയ മനിതി പ്രവർത്തകരെ പരിഹസിച്ച് ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ്. അയ്യപ്പ ദർശനത്തിനെത്തിയ മനിതി സംഘത്തിന് ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പിന്തിരിയേണ്ടി വന്നിരുന്നു. പൊലീസ് സുരക്ഷയെരുക്കിയെങ്കിലും വൻ […]