ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് മടങ്ങവെ ട്രെയിനിൽ നിന്ന് വീണ് 24കാരന് ദാരുണാന്ത്യം; ഭർത്താവിന്റെ മരണമറിയാതെ ഭാര്യ കിലോമീറ്ററുകൾ ട്രെയിനിൽ യാത്ര ചെയ്തു; മരിച്ചത് തൃശ്ശൂർ സ്വദേശി
സ്വന്തം ലേഖകൻ കാസർകോട് : വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് മടങ്ങവേ ട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം. അപകടം നടന്ന്, ട്രെയിനിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത ശേഷമാണ് ഭർത്താവിന്റെ മരണവിവരം ഭാര്യ അറിയുന്നത്. തിരുവനന്തപുരം – നേത്രാവതി എക്‌സ്പ്രസിലെ എസ് […]