സ്വന്തം ലേഖകൻ
കോട്ടയം: ശബരിമലയിൽ പൊലീസ് നടപടിയ്ക്കിടെ അയ്യപ്പഭക്തൻ മരിച്ചതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. സംഭവത്തിന്റെ നിജസ്ഥിതി വിശദീകരിക്കുന്ന പൊലീസ് വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും...
തേർഡ് ഐ ബ്യൂറോ
കോട്ടയം: ശബരിമലയിൽ തുലാമാസ ദർശനത്തിനെത്തിയ അയ്യപ്പഭക്തന്റെ മരണം സ്ത്രീ പ്രവേശന വിഷയത്തിൽ സമരം നടത്തുന്ന സംഘപരിവാറിനും ബിജെപിയ്ക്കും തുറുപ്പുചീട്ടാകുന്നു. ശബരിമല സംഘർഷത്തിന്റെ ഭാഗമായുള്ള പൊലീസ് ലാത്തിച്ചാർജിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തനെ പമ്പയിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ സ്വദേശിയായ ശിവദാസന്റെ (60) മൃതദേഹമാണ് പമ്പയിൽ കണ്ടെത്തിയത്. നിലയ്ക്കൽ പമ്പ റൂട്ടിൽ കമ്പത്തുംമേട്ടിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്....
സ്വന്തം ലേഖകൻ
കൊച്ചി: ഐജി മനോജ് എബ്രഹാമിനെ പൊലീസ് നായെന്നു വിളിച്ച് അധിക്ഷേപിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ അറസ്റ്റിൽ. പൊലീസ് ഉദ്യോഗസ്ഥനെതിരെ പ്രകോപനപരമായി പ്രസംഗിച്ചതിനും, ഭീഷണിപ്പെടുത്തിയതിനുമാണ് എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല വിഷയത്തിലുള്ള തുടർ പ്രക്ഷോഭങ്ങളുടെ ഭാഗമായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സേവ് ശബരിമല ഹിന്ദു നേതൃസമ്മേളനം നടന്നു. തിരുനക്കര കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സ്വാമി ചിദാനന്ദപുരി മഹാരാജ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള അടിയന്തര ധനസഹായമായ 10,000 രൂപ അനർഹമായി നിരവധി പേർ കൈപ്പറ്റിയെന്ന് ആരോപണം. നാല് ജില്ലകളിലുള്ളവർ ഇത്തരത്തിൽ അനർഹമായി തന്നെ ധനസഹായം കൈപ്പറ്റിയെന്നാണ് പുറത്തുവരുന്ന വാർത്ത. ഇപ്പോഴും യാതൊരു ധനസഹായവും...
സ്വന്തം ലേഖകൻ
കൽപ്പറ്റ: ദേശീയഗാനം ആലപിച്ചപ്പോൾ കൈ പുറകിൽ കെട്ടി നിന്നതിനു വയനാട് ജില്ലാ പോലീസ് ഓഫീസിലെ മാനേജർക്കെതിരേ ഡി.വൈ.എസ്.പി. വയനാട് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ഇന്ദിരാ ഗാന്ധിയുടെ ചരമവാർഷിക ദിനമായ...
സ്വന്തം ലേഖകൻ
കോട്ടയം:ഏജന്റും ഒപ്പിന്റെ പകർപ്പും ഉണ്ടെങ്കിൽ ആരുടേയും വാഹനം സ്വന്തം പേരിലാക്കാം. കൃത്യമായ പരിശോധനകളില്ലാതെയാണ് വാഹനം ആർടി ഓഫീസിൽനിന്ന് പേരുമാറ്റി നൽകുന്നതെന്നാണ് തെള്ളകം ഇരുമ്പനം സ്‌കൈലൈൻ ഒയാസിസ് വില്ല നമ്പർ 18ൽ പ്രവാസിയായ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രണ്ടു മാസം മുൻപു ജോലിയിൽ നിന്നു വിരമിച്ച ഡിവൈഎസ്പിക്ക് സഹപ്രവർത്തകനായിരുന്ന പൊലീസുകാരന്റെ അസഭ്യവർഷം. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ഡിവൈഎസ്പിയായിരുന്ന ഉദ്യോഗസ്ഥനെയാണു ടെലികമ്യൂണിക്കേഷനിൽതന്നെ ജോലി ചെയ്യുന്ന പൊലീസുകാരൻ സ്വകാര്യ ചടങ്ങിനിടെ വീട്ടുകാർക്കു മുന്നിൽ...
സ്വന്തം ലേഖകൻ
കാട്ടാക്കട: അമ്മ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്നാം ക്ലാസ്സുകാരിയുടെ കമ്മൽ ഊരിവാങ്ങി സ്ത്രീ സ്ഥലംവിട്ടു. അതും സ്‌കൂൾ പ്രവൃത്തി സമയത്ത് ! പൂവച്ചലിലെ സർക്കാർ സ്‌കൂളിലാണ് ഏവരേയും ഞെട്ടിക്കുന്ന സംഭവമുണ്ടായത്.ചൊവ്വാഴ്ച്ച രാവിലെ...