കേരളത്തെ വിറപ്പിച്ച എ.ടി.എം കൊള്ളക്കാരെ പൊലീസ് കുടുക്കിയത് സാഹസികമായി; എ.ടി.എം തകർത്ത് കവർന്ന 35 ലക്ഷവും വീതിച്ചെടുത്ത് മോഷ്ടാക്കൾ: കേരളത്തിലെത്തിയത് അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം
സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്തെ വിറപ്പിച്ച് 35 ലക്ഷം രൂപ കൊള്ളയടിച്ച എ.ടി.എം മോഷണ സംഘം അതിക്രൂരൻമാരായ ഹൈവേ റോബറി സംഘം. സംഭവവുമായി ബന്ധപ്പൈട്ട് അറസ്റ്റിലായവരിൽ ഏറെയും അതിക്രൂരൻമാരായ മോഷ്ടാക്കളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതീവ സുരക്ഷയിൽ, അടുക്കളയിൽ പോലും തോക്കുമായാണ് അക്രമി […]