പൊലീസ് ആസ്ഥാനത്തിന്റെ മുകളിൽ നിന്ന് ചാടി എ.സി.പി. ജീവനൊടുക്കി
സ്വന്തം ലേഖകൻ ഡൽഹി: പൊലീസ് ആസ്ഥാനത്തിന്റെ പത്താം നിലയിൽ നിന്ന് ചാടി അസിസ്റ്റന്റ് കമ്മീഷണർ ആത്മഹത്യ ചെയ്തു. ക്രൈം, ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന പ്രേം വല്ലഭ് (55) എന്ന ഉദ്യോഗസ്ഥനാണ് ജീവനൊടുക്കിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പ്രധാന […]