video
play-sharp-fill

Friday, July 4, 2025

Monthly Archives: October, 2018

മന്ദിരം ആശുപത്രിയിലെ ചികിത്സാപിഴവ്: പ്രസവത്തെ തുടർന്ന് മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി; സംസ്‌കാരം വ്യാഴാഴ്ച പന്ത്രണ്ടിന് പരുമലയിലെ ഭർത്താവിന്റെ വീട്ടിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രസവ ശുശ്രൂഷകൾ നടത്തിയ മന്ദിരം ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ എലിസബത്തിനെതിരെയാണ്...

ബ്ലേഡുകാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടു; കൊലപാതകം നടന്നത് പട്ടാപ്പകൽ വീടിനുള്ളിൽ: പിന്നിൽ ബ്ലേഡ് ഇടപാടിനു പിന്നിലെ കുടിപ്പകയെന്ന് സൂചന; സംഭവത്തിനു തൊട്ടുമുൻപ് വീട്ടിലെത്തിയ ബൈക്ക് യാത്രക്കാർക്കു പിന്നാലെ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കടുത്തുരുത്തി കുറുപ്പന്തറയിൽ സ്വകാര്യ ബ്ലേഡ് ഇടപാടുകാരൻ അതിക്രൂരമായി കഴുത്തറുത്ത് കൊല്ലപ്പെട്ടു. കടുത്തുരുത്തി കുറുപ്പന്തറ റെയിൽവേ ഗേറ്റിനു സമീപം ചിറയിൽ വീട്ടിൽ സ്റ്റീഫനെ(61) യാണ് വീടിനുള്ളിൽ ഹാളിൽ കഴുത്തറുത്തും, വയറ്റിൽ...

മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവ്: പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ആശുപത്രി ഡോക്ടർക്കെതിരെ പൊലീസ് കേസ്

സ്വന്തം ലേഖകൻ കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചു. ഡോക്ടർമാരുടെ ചികിത്സാ പിഴവിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ ആശുപത്രി അധികൃതർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. പനച്ചിക്കാട് നെല്ലിക്കൽ കവലയ്ക്കു...

മകളെ കാണാൻ ബാലു തനിയെ മടങ്ങി; ബാലഭാസ്‌കറിന് കേരളം കണ്ണീരോടെ വിട നൽകി

സ്വന്തം ലേഖകൻ തൈക്കാട്: അതുല്യ പ്രതിഭ ബാലഭാസ്‌കറിന് സംഗീതലോകം വിട നൽകി. സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് പ്രിയകലാകാരനെ ഒരു നോക്കു കാണാൻ ഇവിടെ...

ബ്രൂവറി, ഡിസ്റ്റിലറി ഇടപാടിൽ സർക്കാർ ഒളിച്ചു കളിക്കുന്നു: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ കണ്ണൂർ: 1999 ൽ നിരസിക്കപ്പെട്ട ബ്രൂവറി, ഡിസ്റ്റലറി ആവശ്യപ്പെട്ട് ശ്രീചക്ര കമ്പനി ഹൈകോടതിയെ സമീപിച്ചപ്പോൾ അബ്കാരി നിയമം അനുസരിച്ച് അനുമതി നൽകാൻ ആവില്ല എന്ന് കോടതി പറഞ്ഞിട്ടും, 19 വർഷത്തിന് ശേഷം...

ശബരിമലയിലെ സ്ത്രീ പ്രവേശനം: യുവമോർച്ചയുടെ പ്രതിഷേധ പ്രകടനത്തിൽ സംഘർഷം; റോഡ് ഉപരോധിക്കാൻ ശ്രമിച്ച പത്തു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയിൽ സർക്കാർ ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചാ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകർ ദേവസ്വം...

എരുമേലി വഴി ഒരു പെണ്ണും ശബരിമല കടക്കില്ല: ശബരിമലയിലും ഫ്രാങ്കോയിലും വോട്ടുറപ്പിക്കാൻ വ്യത്യസ്ത നിലപാടുകളുമായി പി.സി ജോർജ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ഓരോ വിഷയങ്ങളിലും വേറിട്ടതും വ്യത്യസ്തവുമായ നിലപാടുകളിലൂടെയാണ് പി.സി ജോർജ് എം.എൽ.എ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ പിൻതുണച്ച് കന്യാസ്ത്രീകൾക്കെതിരെ അസഭ്യം പറഞ്ഞ് കേസിൽ കുടുങ്ങിയെങ്കിലും, ശബരിമല വിഷയത്തിൽ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യമില്ല: അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു; പാലാ സബ് ജയിലിൽ ഇനിയും കിടക്കേണ്ടി വരും; കന്യാസ്ത്രീകളുടെ രഹസ്യമൊഴി കോടതി ഇന്ന് രേഖപ്പെടുത്തും

സ്വന്തം ലേഖകൻ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. കേസിൽ സ്ാക്ഷികളെ സ്വാധീനിക്കാൻ ശേഷിയുള്ള ഉന്നതനാണ് ഫ്രാങ്കോ എന്ന വാദം അംഗീകരിച്ച കോടതി ബിഷപ്പിന് ജാമ്യം അനുവദിക്കാതിരിക്കുകയായിരുന്നു....

ശബരിമല സ്ത്രീ പ്രവേശനം: പന്തളത്ത് പ്രതിഷേധം അണപൊട്ടി: പങ്കെടുത്തത് ലക്ഷം പേർ; ഡൽഹി കേരളാഹൗസിലേക്കും പ്രതിഷേധ മാർച്ച്

സ്വന്തം ലേഖകൻ പന്തളം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കേരളത്തെ ഞെട്ടിച്ച് പതിനായിരങ്ങൾ അണിനിരന്ന ശരണമന്ത്ര ഘോഷയാത്ര. ലക്ഷങ്ങൾ പങ്കെടുത്ത ഘോഷയാത്രയിൽ അണിനിരന്നതിലേറെയും സ്ത്രീകളായിരുന്നു. കാഴ്ചക്കാരായും, പ്രകടനത്തിന്റെ മുന്നണിയിലും സ്ത്രീകൾ നിരന്നതോടെ പന്തളത്ത് വനിതകളുടെ...

ഒരുമ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു

സ്വന്തം ലേഖകൻ അയ്മനം: അയ്മനം കേന്ദ്രീകരിച്ചുള്ള ഒരുമ ചാരിറ്റി സംഘടന അയ്മനത്ത് പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ അയ്മനത്ത് റിട്ട: ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് വി.ആർ ഗോപാലൻ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു...
- Advertisment -
Google search engine

Most Read