video
play-sharp-fill

Friday, July 4, 2025

Monthly Archives: September, 2018

ദുരിതാശ്വാസ കിറ്റുകൾ തട്ടാൻ സിപിഎം നേതാക്കളുടെ ശ്രമം, വില്ലേജ് ഓഫീസർ ഇരട്ടപൂട്ടിട്ടു

സ്വന്തം ലേഖകൻ എറണാകുളം: പ്രളയ ബാധിതർക്ക് സർക്കാർ നൽകുന്ന കിറ്റുകൾ സൂക്ഷിച്ച ഗോഡൗണിന്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതി. സിപിഎം ലോക്കൽ കമ്മിറ്റി നേതാക്കൾ താക്കോൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതിപ്പെട്ട് കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളുടെ...

സിപിഎം എംഎൽഎ പികെ ശശി ലൈംഗികാതിക്രമം നടത്തിയെന്ന് ഡിവൈഎഫ്ഐ വനിതാ നേതാവിൻറെ പരാതി പൊളിറ്റ് ബ്യൂറോയ്ക്ക്

സ്വന്തം ലേഖകൻ പാലക്കാട്: സി പി എം നേതാവും ഷൊർണൂർ എംഎൽഎ യുമായ പികെ ശശി ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയുമായി ഡിവൈഎഫ്ഐ വനിതാ നേതാവ്. പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് യുവതി നൽകിയ...

ദുരിതാശ്വാസത്തിന് ഒരു കൈത്താങ്ങ്; യാത്രക്കാരുടെ ജീവന് പുല്ലുവില കല്പിച്ച് മുതലാളിയുടെ വക അടിച്ചുപൂസായി ബസ് ഓടിക്കൽ

സ്വന്തം ലേഖകൻ പാലാ : മദ്യപിച്ച് അമിതവേഗതയിൽ പോലീസുകാരേയും ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ ബസ് ഉടമ കൂടിയായ ഡ്രൈവറെ പൊലീസ് പിൻതുടർന്ന് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പാലായിലായിരുന്നു സംഭവം. രാജാക്കാട്- കോട്ടയം റൂട്ടിലോടുന്ന...

ശാസ്ത്രി റോഡിലെ കുഴി അടച്ചില്ലെങ്കിൽ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നിയമനടപടി; ആക്ഷൻ കൗൺസിൽ

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടകളുടെ മുമ്പിൽ കുത്തിറക്കത്തിൽ ഒരടി താഴ്ചയിൽ പതിനഞ്ചടിയോളം വീതിയിൽ ഗർത്തമുണ്ടായിട്ട് മാസങ്ങളായിട്ടും പി.ഡബ്ല്യു.ഡി തിരിഞ്ഞു നോക്കുന്നില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് കുഴിയിൽ വീണ് അപകടമുണ്ടാകുന്നത്....

അഭിമന്യു വധം ഒരു പൊളിറ്റിക്കൽ ജിഹാദ്: എസ്.എഫ്.ഐ നേതാവ് കൊല്ലപ്പെട്ടിട്ട് രണ്ടു മാസം; മുഖ്യപ്രതിയടക്കം എട്ടു പേർ ഇപ്പോഴും ഒളിവിൽ; രാഷ്ട്രീയ ഒത്തുകളിയിൽ ശ്വാസം മുട്ടി പൊലീസ്

പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: എസ്.എഫ്‌ഐ നേതാവായ യുവ വിദ്യാർത്ഥി കോളേജ് ക്യാമ്പസിൽ കുത്തേറ്റ് വീണ് ചോരവാർന്ന് മരിച്ചിട്ട് രണ്ടു മാസം പിന്നിട്ടിട്ടും കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ...

ഹോട്ടലിലെ പീഡനം: ഇരയും പ്രതിയും രക്ഷപെടും; വാട്‌സ്അപ്പ് വലയിൽ കുടുങ്ങിയത് ഈയാംപാറ്റകൾ

എഡിറ്റോറിയൽ ഡെസ്‌ക് കോട്ടയം: കഴിഞ്ഞ അഞ്ചു ദിവസത്തോളമായി നഗരത്തിലെ പ്രധാന ചർച്ചാ വിഷയം കോടിമത ഹോട്ടൽ ഐഡയിൽ നടന്ന പീഡനവും, ഇതിലെ പ്രതിയും ഇരയുമാണ്. കേസിൽ ഇര ആശുപത്രിയിലും പ്രതി ജയിലിലുമായി. ഇരുവരും അടുത്ത്...

പദവി സർക്കാർ ഓഫിസിലെ ക്ലർക്ക്: ജോലി കർഷകശ്രീ വായന

സ്വന്തം ലേഖകൻ കോട്ടയം: 90 ശതമാനം സർക്കാർ ജീവനക്കാരും മിടുക്കൻമാരാണെങ്കിലും, ഇവരിൽ ചിലരെങ്കിലും ജോലിയിൽ ഉഴപ്പുന്നവരാണെന്നാണ് പൊതുജനത്തിന്റെ ധാരണ. ഈ ധാരണ ശരിവയ്ക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച ഒരു ലേബർ ഓഫിസിൽ തേർഡ് ഐ ന്യൂസ്...

ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യ പീഡനം: യുവതിയുടെ ചിത്രം പ്രചരിപ്പിച്ച പത്തു പേർ അറസ്റ്റിൽ; മൊബൈലുകൾ പിടിച്ചെടുത്തു: കൂടുതൽ അറസ്റ്റിനൊരുങ്ങി പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ഹോട്ടൽ ഐഡയിൽ മിസ്റ്റർ ഇന്ത്യ മുരളികുമാറിന്റെ പീഡനത്തെ തുടർന്നു ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും, വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ച സംഭവത്തിൽ പത്തു പേർ അറസ്റ്റിൽ....

പ്രളയലോട്ടറി അടിച്ചത് റവന്യൂ ജീവനക്കാർക്ക്; നഷ്ടം പെരുപ്പിച്ച് കാട്ടി ലക്ഷങ്ങളുടെ കൊള്ള

ശ്രീകുമാർ കോട്ടയം/മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ട പതിനായിരങ്ങൾ ആശ്വാസധനത്തിനുവേണ്ടി കാത്തുനിൽക്കുമ്പോൾ ബന്ധുക്കൾക്കും ഇഷ്ടക്കാർക്കുമുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥരുടെ വക തട്ടിപ്പ് വ്യാപകമാകുന്നു. മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിൽ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവർക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മൂന്നുലക്ഷത്തിലധികം...

കോട്ടയം നഗരസഭ ഒന്നാം വാർഡ് പ്രാഥമിക പുനരധിവാസം പൂർത്തീകരിച്ച് റസിഡൻസ് കൂട്ടായ്മ മാതൃകയായി

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭയിലെ ഒന്നാം വാർഡായ ഗാന്ധിനഗർ -മുടിയൂർക്കര പ്രദേശത്തെ വെള്ളപ്പൊക്ക ദുരിത ബാധിതർക്ക് പത്തുകിലോ അരിയും കൂടാതെ അതിനാവശ്യമായ പച്ചക്കറി,പലവ്യഞ്ജനങ്ങളും പ്രദേശത്തെ റസിഡൻസ് അസ്സോസിയേഷനായ നിവാസിയുടെ നേതൃത്വത്തിൽ വീടുകളിലെത്തിച്ച് വാർഡിലെ ദുരിതാശ്വാസ...
- Advertisment -
Google search engine

Most Read