video
play-sharp-fill

Wednesday, September 24, 2025

Monthly Archives: September, 2018

ചികിത്സ പൂർത്തിയായി: മുഖ്യമന്ത്രി ആരോഗ്യവാൻ; പുലർച്ചെ സംസ്ഥാനത്ത് എത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമേരിക്കയിലെ നീണ്ട ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ ഞായറാഴ്ച പുലർച്ചെ തിരിച്ചെത്തി. അമേരിക്കയിലെ മയോക്ലിനിക്കിൽ മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. ഈ മാസം രണ്ടിനാണ്...

മലയാളി നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി

സ്വന്തം ലേഖകൻ പെർത്ത് : മലയാളി നാവികൻ അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി. പായ്വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുക്കവെ ആയിരുന്നു അഭലാഷ് അപകടത്തിൽപ്പെട്ടത്. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അപകടത്തിൽ...

ബിഷപ്പ് ഫ്രാങ്കോയെ നുണപരിശോധനയ്ക്ക് വിധേയനാക്കും: തെളിവെടുപ്പ് പൂർത്തിയാക്കി; മഠത്തിനുള്ളിലും പുഞ്ചിരി തൂകി ഫ്രാങ്കോ; വസ്ത്രങ്ങളും ലാപ്‌ടോപ്പും ശേഖരിച്ചു 

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്നതായി ആരോപണം ഉയർന്ന കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. നിരവധി തവണ ചോദ്യം ചെയ്‌തെങ്കിലും ബിഷപ്പ്...

കന്യാസ്ത്രീകളുടെ സമരത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചതിൽ തീവ്രവാദി സംഘടനകളും; ഗുഡസംഘത്തെ പൊളിച്ചത് ഇന്റലിജൻസ് തന്ത്രം; സർക്കാർ മനസിൽ കണ്ടപ്പോൾ കൊടിയേരി മാനത്ത് കണ്ടു

 സ്വന്തം ലേഖകൻ കൊച്ചി: ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം നടത്തിയ കന്യാസ്ത്രീകളുടെയും, ക്രൈസ്തവ സഭാ വിശ്വാസികളുടെയും സമരത്തിൽ നുഴഞ്ഞു കയറി ദേശ വിരുദ്ധ ശക്തികൾ. മാവോയിസ്റ്റുകളും, സർക്കാർ വിരുദ്ധരും, മത തീവ്രവാദ...

കന്യാസ്ത്രീ പീഡനം: ബിഷപ്പ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു; കസ്റ്റഡിയിൽ ഇന്ന് രണ്ടാം ദിവസം

 സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്നതായി പറയുന്ന മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് പൊലീസ് നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം ബിഷപ്പ് ഫ്രാങ്കോയെ മഠത്തിൽ...

ബിജെപി വിശദീകരണ യാത്ര നടത്തി

സ്വന്തം ലേഖകൻ കുറിച്ചി : പ്രളയമൊരു മഹാദുരന്തം ആക്കി തീർത്ത പിണറായി ഗവൺമെന്റിനെതിരെ ജുഡീഷ്യൽ അ ന്വേഷണം നടത്തണം. ദുരിതാശ്വാസ നിധിക്ക് പ്രത്യേക അക്കൗണ്ട് തുറക്കണം.മഹാദുരന്ത പരിഹാരത്തിന് സർവ്വകക്ഷി സമിതി രൂപീകരിക്കണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...

ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധന വിജയം: ലൈംഗിക ശേഷിയുണ്ടെന്നു കണ്ടെത്തിയതോടെ കുരുക്ക് മുറുകി ഫ്രാങ്കോ; തുടർ അന്വേഷണം ഫ്രാങ്കോയ്ക്ക് കുരുക്കാകും; രാവിലെ അപ്പവും മുട്ടക്കറിയും വൈകിട്ട് ചോറും മീൻ കറിയും

 സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക ശേഷി പരിശോധനയ്ക്കു വിധേയനാക്കി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലാണ് ബിഷപ്പിന്റെ ലൈംഗിക ശേഷി...

വി.പി നിസാറിന് കൊളംബിയര്‍ മാധ്യമ അവാര്‍ഡ്

  സ്വന്തം ലേഖകൻ മലപ്പുറം: കൊളംബിയര്‍ സി.എം.ഐയുടെ സ്മരണയ്ക്കായി ഫാ. കൊളബിയര്‍ കയത്തിന്‍കര സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കൊളംബിയര്‍ മാധ്യമ അവാര്‍ഡ് മംഗളം ദിനപത്രം മലപ്പുറം ജില്ലാ ലേഖകന്‍ വി.പി നിസാറിന്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പ്രകാത്‌നാ...

ബിഷപ്പിന്റെ അറസ്റ്റും; പൊലീസിന്റെ കസ്റ്റഡിയും: ബിഷപ്പ് ഒരു ദിവസം പോലും ജയിലിൽ കിടക്കില്ല: എല്ലാം മുൻകൂട്ടി തിരക്കഥ; ആശുപത്രി വാസം പോലും ബിഷപ്പിനെ രക്ഷിക്കാൻ നടത്തിയ നീക്കം; ബിഷപ്പിനെ രണ്ടു ദിവസം കസ്റ്റഡിയിൽ...

സ്വന്തം ലേഖകൻ കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗത്തിനും, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പൊലീസ് കസ്റ്റഡിയും അറസ്റ്റും എല്ലാം മുൻകൂട്ടിയുള്ള തിരക്കഥയാണെന്ന വാദം ശക്തം. ബിഷപ്പിനെ ഒരു ദിവസം...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്: ഫ്രാങ്കോയെ പാലാ കോടതിയിൽ ഹാജരാക്കി; കൂക്കിവിളിയുമായി ജനം; കൈ ഉയർത്തി അനുഗ്രഹിച്ച് ബിഷപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കസ്റ്റഡിയിൽ നൽകണമെന്ന അന്വേഷണ...
- Advertisment -
Google search engine

Most Read